മുഖത്തെ പാടുകൾ എല്ലാം മാറ്റി തിളക്കമുള്ളതാക്കാൻ 100% ഉറപ്പുള്ള ടിപ്പ് ഇതാ

മുഖത്തെ പാടുകൾ മാറ്റിയെടുക്കുവാനും മുഖം തിളങ്ങാനും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന 10 വഴികൾ ആണ് ഇന്നത്തെ വിഡിയോയിലൂടെ പറയുവാൻ പോകുന്നത്. ഒന്ന്, ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. ഇതു തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.

രണ്ട്, ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകൾ മാറുന്നതിനും ഒപ്പം ചർമം മൃദുവാകും. മൂന്ന്, കറ്റാർവാഴപ്പോളയുടെ നീര് മുഖത്ത് പുരട്ടുക. നാല്, ഒരു സ്പൂൺ ഈസ്റ്റിൽ ഒരു സ്പൂൺ കാബേജ് നീരും കുറച്ച് പനിനീരും ചേർത്ത് മുഖത്തു പുരട്ടുക. അഞ്ച്, ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ മായ്ക്കാൻ ഇത് സഹായിക്കും.

ആറു, ഒരു തക്കാളിയുടെ നീരെടുത്ത് പല തവണയായി മുഖത്തു പൂരട്ടുക. ഒരാഴ്ചയ്ക്കുള്ളിൽ ചർമ്മം സുന്ദരമാകും. 7, മഞ്ഞൾ പൊടിയിൽ നാരങ്ങാ നീരു ചേർത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് അരമണിക്കൂർ മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക. എട്ട്, മഞ്ഞളും ആര്യവേപ്പിലയും അരച്ച മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.