നിങ്ങൾ ഒരു പ്രമേഹരോഗിയാണ് എങ്കിൽ നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയാണ് വേണ്ടത്

ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് ഡയബെറ്റിക്സ് എന്താണ് എന്നാണ്. അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുമാണ്. ഒരു പ്രമേഹരോഗിക്ക് എന്തൊക്കെ ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കാം?രണ്ടുതരത്തിലുള്ള ഷോക്ക് ഉണ്ടാകുമ്പോൾ ആണ് ഡോക്ടർ നിങ്ങൾക്ക് ഡയബറ്റിസ് ഉണ്ട് എന്ന് പറയുന്നത്. ഒന്ന് ഞാൻ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം, രണ്ട് ഇനി ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന തെറ്റായ ധാരണ.

മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കണം. രണ്ടാമത്തേത് തെറ്റാണ്. ഭക്ഷണം ഇപ്പോൾ കഴിക്കുന്ന ഭക്ഷണം തന്നെ അതൊന്നു ക്രമീകരിച്ച് എടുത്താൽ മാത്രം മതി. അല്ലാതെ പുതിയതായി കഴിക്കേണ്ട ആവശ്യമില്ല. എപ്പോൾ നിലവിലുള്ള ഭക്ഷണം നമ്മൾ ഇങ്ങനെ ക്രമീകരിച് ഒരു ഡയറ്റ് അല്ലെങ്കിൽ പ്രമേഹരോഗിക്ക് പ്രമേഹം കണ്ട്രോൾ ചെയ്യാൻ കഴിയും എന്നുള്ളതാണ് പറയാൻ പോകുന്നത്. സാധാരണയായി ബ്രേക്ക്ഫാസ്റ്റ് ഒന്നില്ലെങ്കിൽ ഒരു ഇഡ്ഡലി ഉണ്ടാകും അല്ലെങ്കിൽ പുട്ട്, ദോശ, ഉപ്പുമാവ്, വെള്ളേപ്പം എന്നിവയാണ് ഉണ്ടാകുന്നത്. വല്ലപ്പോഴും ബ്രഡ്. അപ്പോൾ ഇത് എങ്ങനെയാണ് കഴിക്കേണ്ടത്.

പുട്ടാണെങ്കിൽ പുട്ട് തന്നെ ഉപയോഗിക്കുക. പുട്ടും പഴവും പുട്ടും പഞ്ചസാരയും പറ്റില്ല. പുട്ടും കടലയും പുട്ടും ചെറുപയറും ഉപയോഗിക്കാം. അതും കടലയുടെ അതെ അളവിൽ ചെറുപയർ എടുക്കണം. പുട്ടിന്റെ അളവിൽ തന്നെ വേണം. ഒരു കഷണം പുട്ട് ആണെങ്കിൽ ആ അളവിൽ കടല. അപ്പോൾ പുട്ട് പഴയതുപോലെ തന്നെ ബ്രേക്ഫാസ്റ്റ് ചെയ്യുന്ന ഒരു പ്രമേഹരോഗിക്ക് ഉണ്ട് എങ്കിൽ നാലെണ്ണം എടുക്കാം. കൂടെ സാമ്പാർ കഴിക്കാം. ഉരുളക്കിഴങ്ങ് അടക്കമുള്ള സാമ്പാര് കഴിക്കാം.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.