ഹാർട്ട് അറ്റാക്കിന് മുൻപായി ശരീരം കാണിക്കുന്ന അടയാളങ്ങൾ ഇതൊക്കെയാണ്

ഇന്നിവിടെ സംസാരിക്കാൻ പോകുന്ന വിഷയം ഹാർട്ടറ്റാക്ക് എന്ന വിഷയത്തെ കുറിച്ചാണ്. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിൻറെ ചികിത്സാ രീതികളെക്കുറിച്ചും ആണ് പറയുവാൻ പോകുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് നമ്മൾ കേൾക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യമാണ്. അതിൻറെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഹൃദയത്തിൻറെ വേദനയാണ് എന്ന് നമ്മൾ തിരിച്ചറിയണം. എവിടെയാണ് ഹൃദയ വേദന ഉണ്ടാകുന്നത്സാ.ധാ

രണയായി നെഞ്ചിലെ ഇടതുഭാഗത്ത് വരികയും ചില ആളുകൾക്ക് കയ്യിലൂടെ ഉഴുന്ന് ഇറങ്ങുകയും ചിലർക്ക് താടിയെല്ലിലേക്കും ചിലർക്ക് പിൻഭാഗത്തേക്ക് പോകുന്നത് പോലെ അനുഭവപ്പെടുകയാണ് സാധാരണ വരാറ്. എന്നാൽ എല്ലാവർക്കും ഇതുപോലെ തന്നെ ഉണ്ടാകണം എന്നില്ല. പ്രത്യേകിച്ച് ഡയറ്റ്, ഷുഗർ ഉള്ളവർക്ക് വേദന അറിയണമെന്ന് ഇല്ല. അപ്പോൾ നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്ന് നോക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്ത് വേദന അനുഭവപ്പെട്ടാലും നമ്മൾ ഹാർട്ടറ്റാക്ക്ന്റെ ലക്ഷണം ആയി കാണാം. ചില ആളുകൾക്ക് അസ്വസ്ഥതകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

അതായത് സാധാരണയിൽ നിന്ന് വ്യത്യസ്തമായി നെഞ്ചിൽ ഒരു ഭാരം അല്ലെങ്കിൽ ഒരു അസ്വസ്ഥത അല്ലെങ്കിൽ ചിലപ്പോൾ ഒരു കിതപ്പ്. സാധാരണ ആളുകൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. ഇങ്ങനെ ഒരു സംഭവം വന്നു കഴിഞ്ഞാൽ നമ്മൾ എന്താണ് ആദ്യം ചെയ്യേണ്ടത്? ആദ്യം നമ്മൾ ആരെയെങ്കിലും വിളിക്കുക. ആരുടെയെങ്കിലും സഹായം തേടുകയാണ് ചെയ്യേണ്ടത്. ഒരാളോട് പറയുക എന്നിട്ട് അരമണിക്കൂറിനുള്ളിൽ തന്നെ ഒരു ആശുപത്രിയിൽ എത്തുക. ഒരു ഈസി ജി എടുക്കുക എന്നതാണ് ഇതിൻറെ ആദ്യത്തെ സ്റ്റെപ്പ്. ഇസിജി അനുസൃതമായിട്ടാണ് പിന്നീടുള്ള ചികിത്സ.

ഏറ്റവും ഗൗരവമേറിയ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഇ സി എലിവേഷൻ ആണ്. ഹാർട്ട് മസിലിന് ഡാമേജ് വന്നു കഴിഞ്ഞാൽ നമ്മൾ അതിൽ നിന്ന് രക്ഷപ്പെടൽ തന്നെ ബുദ്ധിമുട്ടാണ്. നടക്കുമ്പോൾ കിതപ്പ് വരികയും നടക്കാൻ നമുക്ക് സാധാരണ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഈ അവസ്ഥ അതായത് കൂടുതൽ ഡാമേജ് ഉണ്ടാകാൻ സാധ്യതയുള്ള അവസ്ഥ രക്തക്കുഴലുകൾ തുറന്നുകൊടുക്കുന്നത് കുറയ്ക്കാൻ സാധിക്കുന്നു എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രത്യേകത ഏറിയ കാര്യം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.