ഇത് കഴിച്ചാൽ നിങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ ഇതാ കൂടുതൽ വിവരങ്ങൾ

അപ്പോൾ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഈ ഒരു കാലഘട്ടത്തിൽ അതായത് കൊറോണ സമയത്ത് നമ്മൾ ഒരുപാട് ആളുകൾ കേട്ടിട്ടുള്ള ഒന്നാണ് ഇമ്മ്യൂണിറ്റി. അല്ലെങ്കിൽ ഇമ്മ്യൂണിറ്റി പവർ എന്ന് ഉള്ളത്. ഇമ്മ്യൂണിറ്റി പവർ കൂടുതലാണോ കുറവാണോ? ഇമ്മ്യൂണിറ്റി പവർ കൂടുതലുള്ളതുകൊണ്ട്അല്ലെങ്കിൽ കുറവാണ് എന്നത് കൊണ്ട് പ്രശ്നങ്ങൾ വരില്ലേ? കുറഞ്ഞാൽ പ്രശ്നമാണ് എന്നൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്.

എന്താണ് ശരിക്കും ഇമ്മ്യൂണിറ്റി പവർ എന്നുള്ളത്? പലരും ഇമ്മ്യൂണിറ്റി പവർ കൂട്ടുവാനായി പല കാര്യങ്ങളും ചെയ്യാറുണ്ട്. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് പിറ്റേദിവസം കഴിക്കാറുണ്ട്. അത് പോലെ ഇലക്കറികൾ തുടങ്ങി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. അങ്ങനെ ഇമ്മ്യൂണിറ്റി പവർ കൂട്ടുക എന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഇവർ ഇത് ചെയ്യുന്നത്. പക്ഷേ കൊളസ്ട്രോൾ കുറയ്ക്കണം എന്ന് വിചാരിച്ച് കാന്താരിമുളക് നല്ലതാണെന്ന് കരുതി അത് കഴിച്ച് മറ്റു പല രോഗങ്ങൾ വരുത്തിവെക്കുന്ന ഒരു കൂട്ടം വിഭാഗക്കാരുമുണ്ട്.

അതായത് പൈൽസ്, ഫിഷറീസ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി വയ്ക്കുന്ന വരും ഉണ്ട്. ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് എന്താണ്? ഇമ്മ്യൂണിറ്റി എന്ന് പറയുന്നതിന്റെ അളവ് കൂടി കഴിഞ്ഞാൽ നമുക്ക് ഹൈപ്പർ സെൻസിറ്റിവിറ്റി ആയിട്ടുള്ള പ്രശ്നങ്ങൾ കൂടും. അതായത് നമ്മൾക്ക് അലർജിയുടെ പ്രശ്നങ്ങൾ വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.