ചുരുണ്ട മുടിയും കോഴി വാല് മുടിയും വളർച്ച മുരടിച്ച മുടിയും മൂന്നിരട്ടിയായി വളരും ഇങ്ങനെ ചെയ്താൽ മതി.

വെൽക്കം ബാക്ക് ടു മൈ ചാനൽ. അപ്പോൾ ഇന്നു മുതൽ ഹെയർ ഗ്രോത്ത് ചലഞ്ച് സ്റ്റാർട്ട് ചെയ്യുകയാണ് ഒരു 30 ഡേയ്സ് ഹെയർ ഗ്രോത്ത് ചാലഞ്ച് കുറേപേർ റിക്വസ്റ്റ് ചെയ്തിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് ഒരു ചലഞ്ച് വീഡിയോ ചെയ്യുമോ ചേച്ചി എന്നും പറഞ്ഞ്. നമ്മുടെ സമയക്കുറവു കൊണ്ടും എണ്ണയുടെ തിരക്ക് കൊണ്ടുമാണ് നമുക്ക് ചെയ്യാൻ പറ്റാതിരുന്നത്. അപ്പോൾ എന്തായാലും നമ്മൾ ചെയ്യുകയാണ്. കണ്ടിന്യൂസ് ആയിട്ട് ചെയ്യും എന്നൊന്നും ഞാൻ പ്രോമിസ് ചെയ്യുന്നില്ല. ഇടയ്ക്ക് ബ്രേക്ക് ഒക്കെ വരാം ഇടയ്ക്ക് നമുക്ക് സ്കിൻ കെയറും ചെയ്യാം അങ്ങനെ നമുക്ക് ഒരു മന്ത് ചെയ്യാം കേട്ടോ.

അപ്പോൾ ഇന്ന് നമുക്ക് സ്റ്റാർട്ട് ചെയ്യാം ആദ്യം തന്നെ ഞാനൊരു ബൗൾ എടുത്തുവച്ചിട്ടുണ്ട് അപ്പോൾ നിങ്ങൾ തമ്പ്നെയിലിൽ കണ്ടതുപോലെ മെയിൻ ഇൻഗ്രീഡിയൻറ്സ് ഒന്ന് ഉലുവ ആണ്. അപ്പോൾ നമുക്ക് ഉലുവ എടുക്കാം ആദ്യം തന്നെ. വെറും മൂന്ന് ഇൻഗ്രീഡിയൻസ് മാത്രമേ ഉള്ളൂ. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റും നിങ്ങടെ മുടി ഒട്ടും തന്നെ വളരാത്തവർ മുടി വളർച്ച സ്റ്റക്കായി നിൽക്കുന്നവരൊക്കെ ഇത് ചെയ്തോളു കേട്ടോ. ഞാൻ ഒരു ടേബിൾ സ്പൂൺ ഉലുവ പൊടി ആണ് എടുത്തിരിക്കുന്നത്. ഉലുവപൊടി ഇതിനകത്തേക്ക് ചേർത്തു കൊടുക്കുന്നുണ്ട് ഉലുവാപ്പൊടി എടുക്കുന്നത് എന്താണെന്ന് വെച്ചാൽ പെട്ടെന്ന് തന്നെ മിക്സ് ചെയ്ത് എടുക്കാൻ ആയിട്ട് എളുപ്പത്തിന് ആണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.