മാജിക് ഓയിൽ ഇരുണ്ട നിറക്കാരെ നിറം വെപ്പിക്കും .

മുക്കം ബാക് റ്റു മയ് ചാനൽ. അപ്പോൾ ഇന്ന് ഞാൻ ഒരു സ്കിൻ കെയറും ആയിട്ടാണ് വന്നിരിക്കുന്നത്. ഒരു അടിപൊളി ഓയിൽ ആണ് കേട്ടോ. അതായത് നമുക്ക് ഫുൾ ബോഡിയിൽ അപ്ലൈ ചെയ്യാൻ ആയിട്ടുള്ള ഒരു ഓയിലും ആയിട്ടാണ് വന്നിരിക്കുന്നത്. കണ്ടപ്പോൾ കുറെ പേർക്ക് മനസ്സിലായിട്ടുണ്ടാവും. ക്യാരറ്റ് ഓയിൽ അല്ല കേട്ടോ, ക്യാരറ്റ് ഓയിൽ ഇതിനു മുൻപ് നമ്മൾ ചെയ്തിട്ടുണ്ട്. ക്യാരറ്റ് ഓയിൽ അല്ല ഇതു നമ്മുടെ സ്കിൻ വൈറ്റനിങ് ഓയിൽ ആണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. രണ്ടേ രണ്ടു ഇൻഗ്രീഡിയൻസ് മാത്രം മതി.

അത് നമുക്ക് ഈസിലി അവൈലബിൾ ആണ്. ഈ രണ്ട് ഇൻഗ്രീഡിയൻസും . അപ്പോഴേ ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിനുശേഷമാണ് ഞാൻ ഇൻട്രോ എടുക്കുന്നത്. നല്ല യല്ലോയിഷ് ഷെയ്ഡിൽ ഉള്ള ഒരു ഓയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കുഞ്ഞുങ്ങൾക്കും അതായത് ചെറിയ കുട്ടികൾക്കും കൗമാര പ്രായം എത്തിയ പെൺകുട്ടികൾക്കും , കല്യാണ പ്രായം എത്തിയിരിക്കുന്ന ആളുകൾക്കും, അതുപോലെതന്നെ ഡെലിവറി കഴിഞ്ഞ് ഇരിക്കുന്നവർക്കും , മുതിർന്നവർക്കും, എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയിട്ടുള്ള സ്കിൻ വൈറ്റനിംഗ് ഓയിൽ ആണ്. അതായത് നമ്മുടെ ബോഡി നന്നായിട്ട് നിറംവെക്കാനും നമ്മുടെ ബോഡി നല്ല സോഫ്റ്റ് ആൻറ് സ്മൂത്ത് ആയിട്ട് ഇരിക്കാനും ഹെൽപ് ചെയ്യുന്ന ഒരു ഓയിലാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.