മുടി പനങ്കുല പോലെ വളരാൻ , നര മാറ്റാൻ ഇതിനേക്കാൾ മികച്ചത് എന്തുണ്ട് ? ഇതാണ് നിങ്ങൾ അന്വേഷിച്ച നീലയമരി.

അപ്പോൾ ഞാനിന്ന് ഒരു സൂത്രം കാണിക്കാനാണ് വന്നിരിക്കുന്നത്. എൻറെ അടുത്ത് കുറേപ്പേർ ചോദിച്ചിട്ട് ഉണ്ടായിരുന്നു നീലയമരിയുടെ തൈ കാണിക്കുമോ. ഇതാണ് നീലയമരിയുടെ തൈ. കണ്ടോ ഒരു നമ്മുടെ മൈലാഞ്ചി അല്ല മുരിങ്ങയുടെ ഇല യുടെ സിമിലർ ആയിട്ടുള്ള ഇല യാണ്. കുഞ്ഞി തൈ ആണ്. വേറെയും കുറേയുണ്ട് കേട്ടോ. സത്യം പറഞ്ഞാൽ നീലയമരിയുടെ തൈ കാണിക്കാൻ ഓർത്താണ് വന്നത് നിങ്ങളെ. പക്ഷേ കിട്ടിയത് വേറെ ഒരു കാര്യം ആണ് . കണ്ടോ, ഇത് നിങ്ങൾക്ക് ഇത് കാണാൻ പറ്റുന്നില്ലേ ഇത് നമ്മുടെ പച്ചമഞ്ഞൾ ആണ് കേട്ടോ ഞാൻ കാണിക്കാം.

പച്ചമഞ്ഞൾ ആണ് കണ്ടോ ഇത് ഞാൻ ഇവിടെ കുറേ കാലം മുന്നേ നട്ടു വെച്ചതാണ് കേട്ടോ. പിന്നീട് അത് കാണാനുണ്ടായിരുന്നില്ല. വേനൽക്കാലം വന്നപ്പോൾ ഉണങ്ങിപ്പോയി. പിന്നീട് അത് എവിടെയാണ് ഇരുന്നത് എന്ന് പോലും ലൊക്കേഷൻ പോലും അറിയാത്ത രീതിയിൽ അത് പോയി. പക്ഷേ ഇപ്പോ ഞാനിവിടെ ചെടി നടാൻ ആയിട്ട് ഇരുന്നപ്പോൾ ഇത്തിരി കിളച്ച് മണ്ണെടുത്ത് വളം ചേർത്ത് കൊടുക്കുമല്ലോ ആ ഒരു സമയത്ത് ഈ ഒരു പീസ് കിട്ടി.

ഈയൊരു പീസ് കിട്ടിയപ്പോഴാണ് ഞാൻ നോക്കുന്നത് അത് പൊട്ടിച്ചെടുത്ത് അപ്പോൾ നല്ല ഒരു മഞ്ഞളിൻറെ മണം അപ്പോഴാണ് ഞാൻ ഓർത്തത് ഞാനിവിടെ മഞ്ഞൾ നട്ടു വെച്ചിട്ടുണ്ടായിരുന്നു എന്നുള്ളത്. ദേ കണ്ടോ നല്ലൊരു വലിയ മഞ്ഞളിൻറെ ആണ് കുറച്ചുകൂടെ അടിയിലോട്ട് ഉണ്ട്. അപ്പോഴാണ് അതിൻറെ കൂടെ ഒരു സന്തോഷം കാണിക്കാം എന്ന് വിചാരിച്ചു. സത്യം പറഞ്ഞാൽ നീലയമരി കാണിക്കാൻ ആയിട്ട് വന്നതാണ്. പക്ഷേ ഇത് കണ്ടോ ഒരു കുഞ്ഞ് പീസ് വൈദ്യരുടെ കടയിൽ നിന്നും മേടിച്ച നട്ടു വെച്ചതാണ് ഇപ്പോൾ അത് വലുതായി.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.