മുടിക്ക് നല്ല കറുപ്പും ഉള്ളും നീളവും കിട്ടാൻ ഹോംമേഡ് ഇൻഡിഗോ നീലയമരി.

വെൽക്കം ബാക്ക് ടു മായ് ചാനൽ അപ്പോൾ നമുക്ക് ഇന്ന് ഒരു അടിപൊളി ഹെയർ പാക്ക് ആണ് മുടി നന്നായിട്ട് വളരാനും. അതായത് വളരെ പെട്ടെന്ന് മുടി നന്നായി വളരാനും നല്ല കറുപ്പ് നിറം കിട്ടാനും തിക്നെസ്സ് കിട്ടാനും ഉള്ള ഒരു കിടിലൻ പാക് ആണ് കേട്ടോ. അതിനായി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് അലോവേറ യുടെ ജെൽ ആണ് . ഇത് നമ്മൾ സ്ഥിരം എടുക്കുന്ന പി ആർ സെഡ് ന്റെ അലോവേര ജെൽ ആണ് എടുത്തിരിക്കുന്നത്. ഫ്രഷ് അലോവേറ ഉള്ളവർ അത് എടുത്തോളൂ ഒരു കുഴപ്പമില്ല. സിറ്റിയിൽ ഒക്കെ അവൈലബിൾ അല്ല അതുകൊണ്ടാണ് ഞാൻ റെഡിമെയ്ഡ് തന്നെ എടുത്തിരിക്കുന്നത്.

അപ്പോൾ ആദ്യം തന്നെ നമ്മൾ ചേർക്കുന്ന മെയിൻ ഇൻഗ്രീഡിയൻഡ് എന്ന് പറയുന്നത് ഇതല്ല. ആദ്യം തന്നെ ഞാൻ ഇതിന് അകത്തോട്ട് നീലയമരി പൊടി ആണ് ചേർത്തു കെടുക്കുന്നത്. ഇത് നമ്മുടെ തന്നെ പൗഡർ ആണ് കേട്ടോ നമ്മൾ തന്നെ ഇവിടെ സ്വന്തമായി ഉണ്ടാക്കുന്ന പൗഡർ ആണ് നീലയമരി പൗഡർ ആണ്. രണ്ട് ടേബിൾസ്പൂൺ നീലയമരി പൗഡർ എടുത്തിട്ടുണ്ട്. അപ്പോൾ ഇത് സെയിൽ ഉള്ളതാണ് കുറെ പേര് ഇത് ബുക്ക് ചെയ്യാറുണ്ട് വാങ്ങിക്കാറുണ്ട് ഉപയോഗിക്കാറുണ്ട്. അപ്പോൾ അത് ഞാനൊരു രണ്ട് ടേബിൾസ്പൂൺ എടുത്തിട്ടുണ്ട്. ഇതിന് അകത്തോട്ട് മിക്സ് ചെയ്യാൻ നമ്മൾ എടുക്കുന്നത് അല്ലോവേറ യുടെ ജെൽ ആണ്. പി ആർ സെഡ് ന്റെ അലോവേര ജെൽ ആണ്.

വളരെ പ്യുവർ ആയിട്ടുള്ള വളരെ ട്രാന്സ്പ്പരറ്റ് ആയിട്ടുള്ള ഒരു അലോവേര ജലൽ ആണ്. ഇതിൽ പ്രത്യേകിച്ച് ഫ്ലാഗ്റൻസ് ഒന്നുമില്ല. ഇതൊരു വലിയ സ്പൂൺ നിറയെ കുമിച്ച് എടുക്കുന്നുണ്ട്. ഇത് നന്നായിട്ട്മിക്സ് ചെയ്ത് എടുക്കാം. അതിനു ശേഷം ആവശ്യമെങ്കിൽ മാത്രം വീണ്ടും ചേർത്തു കൊടുത്താൽ മതി. ഒന്ന് ഒരു പൗഡറും മറ്റൊന്ന് ഒരു ജെല്ലും ആണ് അതുകൊണ്ട് നന്നായി സൂക്ഷിച്ച മിക്സ് ചെയ്യുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.