തലയിണക്കടിയിൽ ഒരു വെളുത്തുള്ളി അല്ലി വെച്ച് ഉറങ്ങൂ

വെളുത്തുള്ളിയുടെ പലതരത്തിലുള്ള ഗുണങ്ങൾ നമുക്കറിയാം എന്നാൽ ഉറക്കക്കുറവ് പരിഹരിക്കാൻ വെളുത്തുള്ളിക്ക് കഴിയുമെന്നത് പലർക്കും അറിയാൻ സാധ്യത ഉണ്ടാകില്ല. വെളുത്തുള്ളിയുടെ ഒരു അല്ലി തലയിണയുടെ അടിയിൽ വെച്ച് കിടന്നുറങ്ങുന്നത് പല അത്ഭുതങ്ങളും കാരണമാകും. ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിലെ ഊഷ്മാവ് വെളുത്തുള്ളിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും അതിലടങ്ങിയിരിക്കുന്ന സൾഫറിനെയും സിംഗിനെയും പുറത്തേക്ക് വമിപ്പിക്കുകയും ചെയ്യും. ഇപ്രകാരം ഉണ്ടാവുന്ന ഗന്ധത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കരുത്തുണ്ട്. കൂടാതെ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീഴാൻ സഹായിക്കുകയും ചെയ്യും.

ദിവസവും തലയിണക്കടിയിൽ നിന്നും വെളുത്തുള്ളി അല്ലി മാറ്റി പുതിയത് വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തലയുടെ അടിയിൽ വെളുത്തുള്ളി വെക്കുന്നതുകൊണ്ട് നമുക്ക് ഉറക്കം ലഭിക്കും. വെളുത്തുള്ളിയിൽ വിറ്റാമിൻ ബി വൺ അടങ്ങിയിട്ടുണ്ട് ഇതു മനുഷ്യന് നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു. ഇതു കൂടാതെ വെളുത്തുള്ളി നിന്നും വിറ്റാമിൻ ബി സിക് സും ലഭ്യമാണ് ആണ് ഇത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ്. മോശം ശ്വസന സംവിധാനം പരിഹരിച്ച് കൂർക്കംവലി യിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളി യിൽ നിന്നും ബാഷ്പീകരിക്കപ്പെടും എന്ന് അലിസിൻ എന്ന ശക്തമായ ആൻറിബയോട്ടിക് അണുക്കളെയും അണുബാധ എന്നിവയും അകറ്റാൻ നല്ലതാണ്.

മ്യൂക്കസ് അലിക്കുന്നതിന് ഇത് സഹായിക്കുന്നു എന്നാൽ ക്രമേണ ആണ് ഇത് സംഭവിക്കുന്നു എന്നുമാത്രം. ദിവസവും വെളുത്തുള്ളി തലയിണയുടെ അടിയിൽ വെക്കുന്നത് ഒരു മനുഷ്യൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും യഥാർത്ഥത്തിൽ അലിസിൻ എന്ന ഘടകം വെളുത്തുള്ളിയിൽ കാണപ്പെടുന്നു ഇത് ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു. ഗവേഷണത്തിലും ഇത് കണ്ടെത്തിയിട്ടുണ്ട്. രാത്രി ഉറങ്ങുമ്പോൾ പലപ്പോഴും കൊതുകുകൾ നമ്മെ ശല്യം ചെയ്യാറുണ്ട് ഉണ്ട് എന്നാൽ ഇനി നിങ്ങൾ ഉറങ്ങുന്നതിനു മുന്നേ ഒരു വെളുത്തുള്ളിയുടെ അലി തലയിണയുടെ അടിയിൽ വെച്ച് കിടന്നു നോക്കൂ.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.