ഈ ഗുണങ്ങൾ ലഭിക്കാൻ ഫ്ലാക് സീഡ്സ് പതിവായി എങ്ങനെ കഴിക്കണം

ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ ഇന്ന് മലയാളികൾക്ക് ഫ്ലാക് സീഡ്സ് ഒരുപാട് ഉപയോഗിക്കുന്നവരാണ്. ഫ്ലാക് സീഡ്സ് അഥവാ ചെറുചണ വിത്ത് നെക്കുറിച്ച് ഒരു വീഡിയോ എക്സ്പ്ലെയിൻ ചെയ്യണമെന്ന് പലപ്പോഴായി ഒരുപാട് പേര് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലാക് സീഡ്സ് എന്നുപറഞ്ഞാൽ ചെറു ചണവിത്ത് എന്നാണ് നമ്മൾ മലയാളത്തിൽ പറയുന്നത്. ഇതു കേൾക്കാൻ തുടങ്ങിയിട്ട് ഒരു 5, 6 വർഷമേ ആയിട്ടുള്ളൂ പരമാവധി എങ്കിൽപോലും ലോകത്ത് കണക്കുകൾ പറയുന്നത് 3000 ബിസി അതായത് ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുൻപ് തന്നെ ലോകത്ത് പല ഭാഗങ്ങളിൽ ആയിട്ട് ഫ്ലാക് സീഡ്സ് കൃഷി ചെയ്തിട്ടുണ്ട്.

മനുഷ്യർ ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഫ്ലാക് സീഡ്സ് ഗുണങ്ങൾ എന്തെല്ലാമാണ് എന്നുള്ളതും, ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൻറെ ഗുണങ്ങൾ കിട്ടുന്നതിന് നമ്മൾ ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഞാൻ വിശദീകരിക്കാം. ഫ്ലാക് സീഡ്സ് അഥവാ ചെറു ചണവിത്ത് എന്നു പറയുന്നത് നിങ്ങൾക്ക് അറിയാം അത് ഒരു സീഡ് ഈ വിഭാഗത്തിൽ പെടുന്ന ഒരു ഭക്ഷ്യ വിഭാഗമാണ് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ലിൻസീഡ്.

അല്ലെങ്കിൽ നമ്മുടെ മത്തങ്ങ കുരു പോലെയോ, സൺഫ്ലവർ സീഡ് പോലെയോ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ വിഭാഗമാണ്. ഫ്ലാക് സീഡ്സ് നമുക്ക് വെറുതെ കുതിർത്തിട്ടോ അല്ലെങ്കിൽ ഇത് നമ്മുടെ ഭക്ഷണത്തിൻറെ കൂടെ ചേർത്തിട്ടോ വറുത്തിട്ടോ എല്ലാം തന്നെ നമുക്ക് കഴിക്കാവുന്നതാണ് .പ്രധാനമായും ഇതിൻറെ ആരോഗ്യഗുണങ്ങൾ ഡിപ്പൻഡ് ചെയുന്നത് മൂന്ന് ഘടകങ്ങളാണ്. ഒന്ന് ഇതിനകത്തു ഉള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.