ഉറങ്ങും മുൻപ് കാലിനടിയിൽ സവാള വെച്ചാൽ

ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഉള്ളം കാലിനടിയിൽ ഒരു കഷണം സവാള വെക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും എന്നാൽ പലപ്പോഴും ഇതിൻറെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ല ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്ക് ഉള്ള ബന്ധം ഉള്ളംകാലിൽ ഉണ്ട് അതുകൊണ്ടുതന്നെ ഒരു കഷണം സവാള വെക്കുമ്പോൾ ആരോഗ്യകരമായ എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു എന്ന് നമുക്ക് നോക്കാം. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം പരമോന്നത പദം അഥവാ ധ്രുവ രേഖ എന്നാണ്.

ഉള്ളംകാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ ഏകദേശം 7000 ധ്രുവ രേഖകൾ വന്ന് അവസാനിക്കുന്നുണ്ട്. അവയാകട്ടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. എപ്പോഴും ചെരിപ്പും ഷൂസും ധരിക്കുന്നത് കൊണ്ട് തന്നെ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിലുമാകും മാത്രമല്ല അക്യുപഞ്ചർ പോലുള്ള ചികിത്സാരീതികൾ ഈ ധ്രുവ രേഖകൾക്ക് ഒരിക്കലും ഗുണമില്ല. അതുകൊണ്ടാണ് ചെരിപ്പുകൾ ഇടാതെ ദിവസവും അൽപ ദൂരം നടക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ പരമോന്നത പദത്തെ ഉത്തേജിപ്പിക്കുകയും അതുവഴി ഭൂമിയും ആയുള്ള നിങ്ങളുടെ ബന്ധം ദൃഢത പെടുകയും ചെയ്യും.

നമ്മുടെ ശരീരത്തിലെ പല അണുക്കളെയും നശിപ്പിക്കാൻ ഉള്ള കഴിവ് സവാളയ്ക്ക് ഉണ്ട്. സവാളയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു. ശരീരത്തിലെ ദോഷകരമായ അണുക്കളെയും വിഷാംശങ്ങളെ യും വലിച്ചെടുക്കുന്നതിൽ സവാള മുന്നിലാണ്. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിനു മുൻപ് സോക്സിട്ട് കാലിനടിയിൽ സവാള വെക്കുന്നത് നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.