കുഴിനഖം ഉണ്ടോ ഇതുപോലെ ചെയ്താൽ 10 മിനിറ്റിനുള്ളിൽ മാറിക്കിട്ടും.

എല്ലാവർക്കും നമ്മുടെ പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം ഇന്നത്തെ നമ്മുടെ വീഡിയോ എന്ന് പറയുന്നത് നമ്മുടെ കയ്യിലേയും കാലിലെയും വിരലുകളിൽ ഉണ്ടാകുന്ന കുഴിനഖം നമുക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം തന്നെയാണ്. അപ്പോൾ ഈ കുഴിനഖം മാറികിട്ടാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈസി ആയിട്ടുള്ള ട്ടിപ്പാണ് ഇന്നത്തെ നമ്മുടെ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. അപ്പോൾ ഇതിനായട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള രണ്ടുമൂന്ന് സാധനങ്ങളൊക്കെ തന്നെ മതിയാകും വളരെ ഈസി ആയി തയ്യാറാക്കി എടുക്കാം.

അതുപോലെ നല്ല റിസൾട്ട് ആണ് ഇത് തരുന്നത്. കുഴിനഖത്തിന് ബുദ്ധിമുട്ടുള്ളവർ തീർച്ചയായിട്ടും ഇത് ട്രൈ ചെയ്തു നോക്കുക. നമുക്കിത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ഇതിന് ആയിട്ട് ഒരു രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി എടുക്കാം ഇത് നമ്മൾ നന്നായിട്ട് ചെറുതായിട്ട് ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാം ഇത് ഒരു ബൗളിലേക്ക് എടുത്തു വച്ചിട്ട് ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക പിന്നെ നമുക്ക് ഒരു അര ടീസ്പൂൺ ഓളം വിനാഗിരിയും കൂടെ ചേർത്തിട്ട് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം. ഇത്രയേ ഉള്ളൂ ഈ ഒരു ട്ടിപ്പ്.

അപ്പോൾ ഇതു മൂന്നും കൂടെ ചേരുമ്പോൾ ഉള്ള മിശ്രിതം എന്ന് പറയുന്നത് നമ്മുടെ കുഴിനഖത്തിന് എതിരെ പ്രവർത്തിക്കുന്ന നല്ലൊരു ടിപ്പു തന്നെയാണ്. ഇനി ഇത് എങ്ങനെയാണ് യൂസ് ചെയ്യേണ്ടത് എന്ന് നോക്കാം അപ്പോൾ അതിനായിട്ട് ഈ ഒരു മിശ്രിതം എടുത്തിട്ട് നമ്മുടെ കുഴിനഖം ഉള്ള വിരലിൽ ചുറ്റും ആയിട്ട് അപ്ലൈ ചെയ്തു കൊടുക്കുക. അതിനുശേഷം ചെറിയ ഒരു പ്ലാസ്റ്റിക് കവർ എടുത്തു ഫുൾ ആയിട്ട് ഒന്ന് കവർ ചെയ്തു കൊടുക്കുക. അതിൻറെ പുറത്തേക്കും ഒന്ന് ആവാതിരിക്കാൻ ആയിട്ട് ഒരു തുണിവെച്ച് ചുറ്റി കൊടുക്കാം രാത്രി ആണ് നമ്മൾ ഇത് ചെയ്യേണ്ടത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.