മുഖം ക്ലിയർ ആകും, രാത്രി ഉറങ്ങുമ്പോൾ ഈ വെള്ളം മുഖത്ത് പുരട്ടി ഉറങ്ങു രാവിലെ എണീക്കുമ്പോൾ മുഖം ക്ലിയർ ആകും

ഹലോ വെൽക്കം ബാക്ക് ടു മൈ ചാനൽ ഡിയോസ് ഹാപ്പി വേൾഡിന്റെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ സ്കിൻ നിറം വെക്കാൻ വേണ്ടിയിട്ടും നല്ല തിളക്കമുള്ള സ്കിൻ ആയിട്ട് മാറാനും മുഖത്ത് മുഖക്കുരുവും കറുത്തപാടുകൾ മാറ്റാൻ ഒക്കെയായി ഹെൽപ്പ് ചെയ്യുന്ന ഒരു ടോണർ ആയിട്ടാണ് .നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരൊറ്റ ഇൻഗ്രീഡിയൻസ് മാത്രം മതി ഒരു ടോണർ ഉണ്ടാക്കി എടുക്കാൻ നല്ലൊരു ഗ്ലോയിങ് സ്കിൻ കിട്ടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായിട്ടും ഫോളോ ചെയ്യുക.

പിന്നെ അതല്ലാതെ പ്രായമാകുമ്പോൾ നമ്മുടെ സ്കിന്നിൽ ചുളിവുകൾ വരാറുണ്ടല്ലോ അപ്പോൾ അങ്ങനെയുള്ള സിംഗിൾസും കാര്യങ്ങളും ഒന്നും ഉണ്ടാകില്ല ഈ ഒരു ടിപ്പ് കണ്ടിന്യൂസ് ആയിട്ട് ഫോളോ ചെയ്യുകയാണെങ്കിൽ. പിന്നെ മുഖക്കുരുവിനെ പാടുകളും അല്ലാണ്ട് ഉള്ള കറുത്ത പാടുകളും ഒക്കെ മാറിയിട്ട് മുഖം നല്ല ക്ലിയർ ആയിട്ട് ഇരിക്കാൻ വേണ്ടിയിട്ട് ഹെൽപ്പ് ചെയ്യുന്ന ഒരു ടോണർ ആണിത്. ഇത് ഉണ്ടാക്കാൻ വേണ്ടിയിട്ട് വളരെ സിമ്പിൾ ആണ് യൂസ് ചെയ്യാനും വളരെ സിമ്പിൾ ആണ്. അപ്പോൾ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. അതിനു മുൻപായി എൻറെ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.

എങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഒരു ടോണർ ആണ്, ഉലുവ വെച്ചിട്ടാണ് നമ്മുടെ ഈ ഒരു ടോണർ ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾ ഞാൻ ഇവിടെ രണ്ട് ടേബിൾസ്പൂൺ ഓളം ഉലുവ എടുത്തിട്ടുണ്ട് . ഈയൊരു ടോണർ നമ്മൾക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ എടുക്കുകയാണെങ്കിൽ ഒരു രണ്ടാഴ്ച ഒക്കെ യൂസ് ചെയ്യാം. അപ്പോൾ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് എടുക്കാം ബാക്കി ഫ്രിഡ്ജിൽ വച്ച് സ്റ്റോർ ചെയ്യാം പുറത്തു വയ്ക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ ചീത്തയായി പോകും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.