ലക്ഷങ്ങൾ അല്ലാ കോടികൾ നേട്ടമുണ്ടാക്കി തരും.ഈ പൂവിനെ നിസാരമായി കാണരുത്.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളി ഫ്രണ്ട്സ്. അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി കാണും. അതായത് നമ്മുടെ 10 മണി പൂവ് സൺറോസ് അതുപോലെതന്നെ റോസ് ചെടി അങ്ങനെ പല പേരിൽ ഇതറിയപ്പെടുന്നുണ്ട്. ഇതിൻറെ ഗുണങ്ങളെപ്പറ്റി ഷെയർ ചെയ്യാൻ വേണ്ടിയിട്ടാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ വന്നിട്ടുള്ളത്. പലർക്കും അറിയാവുന്ന ഒരു കാര്യം തന്നെ അതോടൊപ്പം തന്നെ ഒരുപാട് പേർക്ക് അറിയാത്ത ഒരു കാര്യം കൂടി ഉണ്ട്.

ഈ ഒരു ചെടി നിങ്ങൾ വീട്ടിൽ വിരുന്ന് പോയിക്കഴിഞ്ഞാൽ അല്ലെങ്കിൽ എവിടെയെങ്കിലും വെച്ച് കണ്ടാൽ അല്ലെങ്കിൽ അടുത്ത വീട്ടിലും പരിസരത്തും ഉണ്ട് എന്ന് നിങ്ങളറിഞ്ഞാൽ ഒരു ചെടി വാങ്ങിച്ചിട്ട് നിങ്ങൾ തീർച്ചയായും നിങ്ങളുടെ വീട്ടിൽ ഉണ്ടാകേണ്ട ഒന്നാണ് ഇത് നമ്മുടെ ഗോൾഡിനെ കാൾ വിലമതിക്കാത്ത അത്രയേറെ ഗുണങ്ങളുള്ള ചെടിയാണ്. അതായത് റോസ് ചെടി അല്ലെങ്കിൽ 10 മണി എന്നൊക്കെ പറയുന്നത് . ഒരു പാട് കളേഴ്സ് ഉണ്ട് ഇതിന്. വൈറ്റ് ഉണ്ട് അതെ പോലെ യെല്ലോ ഉണ്ട്. പിങ്ക് റെഡ് എന്നുള്ള ഒരുപാട് കളേഴ്സ് ഇതിനുണ്ട്. അപ്പോൾ ഇത് നമ്മുടെ മുഖത്തുണ്ടാവുന്ന പ്രശ്നങ്ങളൊക്കെ മറ്റ് എടുക്കാൻ നന്നായി ഹെല്പ് ചെയ്യുന്ന ഒന്നാണ്. ഈ പറഞ്ഞ ചെടിയുടെ ഇലയും പൂവും തണ്ടും ഒക്കെ എല്ലാ പാർട്സും നമുക്ക് യൂസ് ആവുന്നതാണ്.

നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ഒക്കെ പോകുന്നതിനു നന്നായി ഹെൽപ്പ് ചെയ്യുന്നതാണ്. അതെ നമ്മൾ ഇത്രമാത്രമാണ് കുറച്ചു റോസ് പത്തുമണി പൂവ് എടുകുക നന്നായി അരയ്ക്കുക അമ്മി ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അതിൽ വച്ച് അരച്ച് അതിൽ കുറച്ച് ഹണിയും കൂടെ മിക്സ് ചെയ്ത് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.