ആരുടെയും കൊളസ്ട്രോൾ ജീവിതത്തിൽ കൂടില്ല ഇങ്ങനെ ചെയ്താൽ.

എല്ലാവർക്കും നമസ്കാരം. ഇന്ന് പ്രായമായവരിലും യങ്ങ്സ്റ്റേഴ്സിലും മെലിഞ്ഞവരും തടിച്ച ആളുകളിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നത്. ഈ കൊളസ്ട്രോൾ നമുക്ക് എങ്ങനെയാണ് വരുന്നത് എന്തെല്ലാം ആണ് ഇതിന് പരിഹാരമായി നമ്മൾ ചെയ്യുന്നത് അതിൽ ശ്രദ്ധിക്കേണ്ട ഭക്ഷണരീതികൾ എന്തെല്ലാമാണ് എന്നാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഞാൻ ഡോക്ടർ ശ്രേയ എസ് മാധവൻ. നമ്മുടെ ശരീരത്തിലെ ഫേറ്റിനെ ആണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത് അത്.

അപ്പോൾ ഈ ഫേറ്റ് എന്നാൽ എന്താണ് കൊഴുപ്പ് അല്ലേ നമുക്ക് എല്ലാവർക്കും അറിയാം. പലരും നമ്മുടെ കൊളസ്ട്രോൾ ചെക്ക് ചെയ്ത് കൊണ്ടു വരുമ്പോൾ തന്നെ ന ഒരു 200 എബൗ ആയിരിക്കുമ്പോൾ തന്നെ പേടിയാണ് കൊളസ്ട്രോൾ വരോ അറ്റാക്ക് വരോ ഇനി എന്ത് ചെയ്യണം എന്നുള്ളത്. എന്നാൽ നമ്മൾ ഇൻവെസ്റ്റിഗേഷൻ ചാർട്ട് നോക്കുമ്പോൾ അത് ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ട്രൈഗ്ലിസറൈഡ്ൻ്റെ അളവാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ടോട്ടൽ കൊളസ്ട്രോൾ എന്നുള്ളത് എച്ച് ഡി എൽ അതായത് ഹൈ ഡെൻസിറ്റി കൊളസ്ട്രോൾ എൽഡിഎൽ അതേപോലെ ട്രൈഗ്ലിസറൈഡ് ഇതിനെയൊക്കെ ഒരു ആകെത്തുകയാണ് നമ്മൾക്ക് റിപ്പോർട്ടിൽ വരുമ്പോൾ ലിപ്പിഡ്പ്രൊഫൈൽ നോക്കുമ്പോൾ റിപ്പോർട്ടിൽ വരുന്ന സമയത്ത് നമുക്ക് കിട്ടുന്നത്.

ടോട്ടൽ കൊളസ്ട്രോൾ നല്ല നമ്മൾ ഇംപോർട്ടൻസ് കൊടുക്കേണ്ടത്. ലോ ഡെൻസിറ്റി കൊളസ്ട്രോള് എൽ ഡി എല്ലിലും അതേപോലെ ട്രൈഗ്ലിസറൈഡ്ലുമാണ്. ട്രൈഗ്ലിസറൈഡ് എന്ന് പറയുന്നത് വളരെ ചെറുത് വളരെ മൈന്യൂട്ട് ആയിട്ടുള്ള അതായത് ഫാറ്റ് ചാറ്റിങ് ആണ് നമ്മൾ ട്രൈഗ്ലിസറൈഡ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.