ഈ 10 രോഗങ്ങൾ ജീവിതത്തിൽ വരില്ല. വിവാഹിതർ മൂന്നു തവണയെങ്കിലും ഈ രീതിയിൽ ബന്ധപ്പെട്ടാൽ.

ഞാൻ ഡോക്ടർ ടി എം ഗോപിനാഥപിള്ള അപ്പോൾ ഞാൻ ഇന്ന് പ്രധാനമായും ഡിസ്കഷൻ എടുത്തിട്ടുള്ളത് വളരെ പ്രധാനപ്പെട്ട ഒരു സബ്ജക്റ്റ് ആണ്. അതായത് സെക്സിന് സംബന്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവമാണ് പ്രത്യുൽപാതനം അല്ലെങ്കിൽ റീപ്രൊഡക്ഷൻ മനുഷ്യനെ സംബന്ധിച്ച് റീപ്പ്രൊഡക്ഷൻ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതായത് നമ്മുടെ വംശം നിലനിർത്തണമെങ്കിൽ ഈ പ്രത്യുൽപാദനം കൂടിയേ തീരൂ. മുതിർന്ന ജീവികളിൽ ഈ പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് സെക്സ്.

അപ്പോൾ മനുഷ്യൻറെ ജീവിതത്തിലും പ്രത്യേകിച്ച് പുരുഷന്മാരുടെ സ്ത്രീകളുടെയും ജീവിതത്തിലും ഒക്കെ ഒരു പ്രധാനഭാഗമാണ് ലൈംഗികത അഥവാ സെക്സ്. ഈ സെക്സിന്റെ പ്രധാന ഉപയോഗം ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ പ്രത്യുൽപാദനം ആണെങ്കിലും സെക്സിന് വളരെ ആരോഗ്യപരമായ നേട്ടങ്ങൾ ഉണ്ട്. അപ്പോൾ എന്താണ് സെക്സിൻറെ ആരോഗ്യപരമായ നേട്ടങ്ങൾ എന്ന് നമ്മളെല്ലാവരും അറിഞ്ഞിരിക്കണം. മിക്കവർക്കും അതിനെ പറ്റി യാതൊരു ഐഡിയയും ഇല്ല. പ്രത്യുൽപ്പാദനം നടക്കുന്ന അല്ലെങ്കിൽ സെക്സ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്ലഷർ അവർ എൻജോയ് ചെയ്യുന്നു എന്നതിലുപരി അത് ആരോഗ്യത്തിന് എങ്ങനെ ഒരു മുതൽക്കൂട്ട് ആക്കുന്നു എന്നത് മിക്കവർക്കും അറിഞ്ഞുകൂടാ.

അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് അതിനെപ്പറ്റി ആണ്. ഇതിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ളത് റെഗുലർ സെക്സ് ആണ്. വല്ലപ്പോഴും ഒരു സെക്സ് ചെയ്തുകൊണ്ട് ഞാനീ പറയുന്ന പ്രയോജനം ഒന്നും കിട്ടുന്നില്ല. റെഗുലർ സെക്സ് ചെയ്യണം. അതായത് വിവാഹിതർ ആണെങ്കിൽ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും സെക്സ് ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.