വ്യായാമം ചെയ്താൽ മരണം. ഈ നാല് ലക്ഷണങ്ങൾ ഉള്ളവർക്ക്.

ഹലോ എവരിവൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മളിൽ പല ആളുകൾക്കും എത്ര അളവിൽ ആണ് എക്സൈസ് ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ കിട്ടുന്നില്ല. വേറൊന്നുമല്ല ചിലപ്പോൾ നമ്മളെ ഷട്ടിൽ കളിക്കുന്നവർ പറയാറുണ്ട് രണ്ട് സെറ്റ് കളിക്കാറുണ്ട് മൂന്ന് സെറ്റ് കളിക്കാറുണ്ട് 5 സെറ്റ് കളിക്കാർ ഉണ്ട് എന്ന് പലരും പറയാറുണ്ട്. പക്ഷേ ഇത്രയും നമ്മൾ കളിക്കാൻ പാടുണ്ടോ നമ്മുടെ ബോഡി ഇതിനൊക്കെ സമ്മതിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ അറിഞ്ഞിട്ട് വേണം നമ്മൾ ഇതിനൊക്കെ ചെയ്യാനായിട്ട്.

ചില ആളുകൾ രാത്രി ആറുമണി മുതൽ പത്തുമണിവരെ കളിക്കുന്ന രീതി വരുന്നുണ്ട് ഫുട്ബോൾ കളിക്കുന്നവരുണ്ട് അതേപോലെ ജിമ്മില് രണ്ട് മൂന്ന് മണിക്കൂർ ഒക്കെ എക്സസൈസ് പോലുള്ള വർക്ക് ചെയ്യുന്നവരുണ്ട്. അതുകൊണ്ട് നമ്മുടെ ശരീരം ഇതിനൊക്കെ സമ്മതിക്കുന്നുണ്ടോ എന്ന് അറിഞ്ഞിട്ട് മതി മുന്നോട്ടുപോകുന്നത്. ഇല്ലെങ്കിൽ പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അപ്പോൾ നമ്മുടെ ശരീരം ഇതിനൊക്കെ സമ്മതിക്കുന്നുണ്ട് എന്ന് നമ്മൾ എങ്ങനെയാണ് അറിയുന്നത് വളരെ സിമ്പിൾ ആണ്. അതായത് നമ്മൾ ജിമ്മ് വർക്കൗട്ട് എക്സർസൈസുകൾ അല്ല എന്നുണ്ടെങ്കിൽ എന്തെങ്കിലും കളിക്കുന്നതിന് ഭാഗമായി ഇപ്പോൾ രാവിലെ ആണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ.

അപ്പോൾ അന്നത്തെ ദിവസം ഫുൾ ആയി നമുക്ക് ഒരു എനർജി കിട്ടുവാണ് എന്നുണ്ടെങ്കിൽ ഓക്കേ അത് അപ്പോൾ ഒരു കറക്റ്റ് അളവിലാണ്. പക്ഷേ അതിന് പകരം നമുക്ക് എപ്പോഴും ഒരു ക്ഷീണം വരുക എല്ലായിടത്തും വേദന വേദന ശരീരത്തിൽ എവിടെ പിടിക്കുമ്പോൾ വേദന വരിക അല്ലെങ്കിൽ മസിൽ ഇഞ്ചുറി ഉണ്ടാവുക എന്നുപറയുന്നത് excessive ആയിട്ടുള്ള അത് കളിക്കുക ആയാലും ജിമ്മിന് പോവുക ആയാലും എക്സസൈസ് എന്നുദ്ദേശിക്കുന്നത് എല്ലാ രീതിയിലും ഉള്ളതാണ്. അപ്പോൾ അങ്ങനെ വരുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല. അത്തരം അളവിലുള്ളത് നമ്മുടെ ശരീരത്തിന് നല്ലത് അല്ല എന്നുള്ള തിരിച്ചറിവിൽ മാത്രമേ നമുക്ക് ഫിസിക്കൽ ആയിട്ടുള്ള ഡാമേജുകൾ ഇല്ലാതെ പോകത്തുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.