പ്രമേഹം പൂർണ്ണമായി മാറാനും ജീവിതത്തിൽ വരാതിരിക്കുവാനും കഴിക്കേണ്ട ഭക്ഷണ രീതി.

കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിൽ വൃക്ക രോഗത്തെപ്പറ്റി വൃക്ക രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഭക്ഷണ കാര്യങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചതും ഒക്കെ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. ഇന്ന് ഞാൻ നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാൻ പോകുക ആണ്. ലോകത്തിലുള്ള ഏകദേശം മൂന്നിലൊരുഭാഗം ജനതകളെ കാർന്നു തിന്നുന്ന വിശദമായി കൊല്ലുന്ന ഒരു രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിക്സ്.

അത് ഏകദേശം 1500 bc മുതൽ ഏകദേശം കാണപ്പെടുന്ന ഒരു രോഗമാണ് എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യ ഭാഗത്തിൽ ആണ് അതിൻറെ വരും വരായ്കകളെ കുറിച്ച് ഡോക്ടർമാർ പഠിക്കാനും 1921 ന് ശേഷം ആണ് ഇൻസുലിൻ ഇതിൻറെ ഒരു പരിഹാരം ആയി വന്നത്. അത് നമ്മൾ അറിയുന്ന കാലഘട്ടത്തിലാണ് ഇതുണ്ടായത്. ഇത്രയൊക്കെ ആണെങ്കിലും ഇത്രയും വർഷം ഈ രോഗത്തെപ്പറ്റി പഠിച്ച് ചികിത്സ എല്ലാം ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 40 വർഷമായി ആണ് ആളുകൾ ഇതിനെ കാര്യഗൗരവം ആയ ഒരു രോഗമായി കണക്കാക്കിയത്.

എന്നാൽ ഈ ഒരു കാലഘട്ടത്തിൽ അതായത് കഴിഞ്ഞ പത്ത് വർഷത്തിൽ ഈ രോഗത്തെ നിസ്സാരമായി കാണുന്ന ആളുകളെ ആണ് നമുക്ക് ചുറ്റും കാണുന്നത്. നമ്മൾ നോക്കിയാൽ മെഡിക്കൽ കോളേജുകളിലെ അല്ലെങ്കിൽ വലിയ ആശുപത്രികളിലോ എന്തെങ്കിലും കാരണത്താൽ ഔട്ട് പേഷ്യൻ്റിൽ ഏഷ്യൻ പേർ വരുന്ന രോഗികളിൽ 40 മുതൽ 50 ശതമാനം ആളുകൾക്കും പ്രമേഹ രോഗം ഉണ്ട് എന്ന് ആണ് കണക്ക്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.