കാലുകളിൽ ഞരമ്പ് പിടിച്ച് കറുത്ത വരുന്ന അവസ്ഥ പൂർണമായും മാറാൻ.

വളരെ സാധാരണമായി ഉണ്ടാകുന്ന ഒരു പ്രശ്നം വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന വ്രണങ്ങൾ. വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ ഇന്ന് മിക്കവർക്കും ഉണ്ട്. എൻറെ അടുത്ത് തന്നെ ദിവസവും നാലോ അഞ്ചോ വെച്ച് വരാറുണ്ട്. പാദ പ്രശ്നങ്ങൾ പല അവസ്ഥകളാണ് നമ്മുടെ ആളുകൾക്ക് ഉണ്ടാകാറുള്ളത്. ഈ വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അത് ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം കരിയാതെ ഇരിക്കുന്നു, ചിലപ്പോൾ അതിൽ നിന്നും രക്തം ബ്ലീഡ് ചെയ്യുന്നു ചിലപ്പോൾ അതിൽ ഇൻഫെക്ഷൻ വന്നു ഗൗരവകരം ആയ ഒരു അവസ്ഥയിലെത്തുന്നു.

ഇതിനെല്ലാം ഉപരിയായി ഈ വരിക്കോസ് വെയിൻ ഉള്ളതു മൂലമുണ്ടാകുന്ന അൾസർ നമുക്ക് മാനസികമായി വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒരു അസുഖമാണ്. അപ്പോൾ ആർക്കൊക്കെ ആണ് ഈ വരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് ആദ്യമായി ഒന്ന് നോക്കാം. ഈ വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുന്നത്. അല്പം പ്രായം ചെന്ന സ്ത്രീ കളെ ആണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇത് നമ്മളിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇതു കൂടുതലായി കാണുന്നത്.

പിന്നെ മറ്റൊന്ന് എന്ന് പറയുന്നത് സ്ത്രീകളിൽ ആണ് എങ്കിൽ ഈ പ്രഗ്നൻസി സമയത്ത് വെരിക്കോസ് വെയിൻ ഉണ്ടാകാനും അതിൻ്റേ ഫലമായി അൾസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പലർക്കും പാരമ്പര്യമായി തന്നെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാർ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.