മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ക്രിമികടി വിരശല്യം ഇവ വരാത്ത രീതിയിൽ മാറാൻ.

കുട്ടികളിലുണ്ടാകുന്ന വിരശല്യം അല്ല എങ്കിൽ കൃമികടി എന്ന് പറയുന്ന അസുഖം ഒരു സാധാരണ അസുഖമാണ് അല്ലേ? മിക്ക അമ്മമാരും പറയാറുണ്ട് ഒരു സാധാരണ അസുഖമാണ് വലുതാകുമ്പോൾ പോകില്ലേ എന്ന് പറഞ്ഞ് മിക്കവരും അത് ഒരു കാര്യം ആക്കില്ല. ഇങ്ങനെ കൃമികടിയോ വിരശല്യം ഒക്കെ വരുമ്പോൾ അമ്മമാർ ഏതെങ്കിലും ഒരു മെഡിക്കൽ ഷോപ്പിൽ പോയി വിരയുടെ ഗുളിക വാങ്ങി അത് ഒരു ഒന്നോ രണ്ടോ മാസം കൊടുക്കും ഇങ്ങനെ ഒന്നോ രണ്ടോ മാസം അത് കഴിക്കുമ്പോൾ ഈ ശല്യം പൂർണമായി പോകുകയും ചെയ്യും.

എന്നാൽ വീണ്ടും ഒരു രണ്ടു മൂന്നു മാസം കഴിഞ്ഞാൽ ഈ പ്രശ്നം വീണ്ടും തിരികെ വരികയും ചെയ്യാറുണ്ട്. അപ്പോൾ കുട്ടികളിൽ ഈ വിരശല്യം സാധാരണയായി നമ്മൾ കണ്ടുവരുന്നത് ആണ്. എന്നാൽ മുതിർന്നവരിൽ ഈ വിരശല്യം അസഹ്യമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. അപ്പോൾ കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും വിരശല്യം ഉണ്ടാക്കുന്ന വിരകൾ ഏതൊക്കെ ആണ്.

അവ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ ആണ്? അതുപോലെ തന്നെ ഇവ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. ഇത് വരുമ്പോൾ നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എങ്ങനെ ഇത്തരം വിരശല്യം ഒഴിവാക്കാം എന്ന് കൂടി ആണ് ഞാൻ ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പലതരത്തിൽ ഉള്ള വിരകൾ ഉണ്ട് നമ്മുടെ ശരീരത്തിൽ. അതായത് നാടവിരകൾ, കൊക്കപ്പുഴു, അതുപോലെ മറ്റൊന്ന് കാണുന്നത് ആണ് ഉരുണ്ട വിരകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.