വീട്ടിൽ ക്യാമറ ഉള്ളത് അറിയാതെ വേലക്കാരി ചെയ്തത് കണ്ടു അന്തംവിട്ട് വീട്ടുടമസ്ഥൻ; വീഡിയോ വൈറലാകുന്നു

പുതിയ വേലക്കാരി വീട്ടിൽവന്ന് ഒപ്പിച്ച പണി വീട്ടുടമസ്ഥൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ. പുതിയ വേലക്കാരി ആദ്യദിവസം എന്തൊക്കെ ചെയ്തു എന്ന് ക്യാമറ നോക്കിയ വീട്ടുടമസ്ഥൻ ആ സത്യം മനസ്സിലാക്കി. വേലക്കാരിക്ക് വീട്ടിൽ ക്യാമറ ഉള്ള കാര്യം അറിയില്ലായിരുന്നു. വേലക്കാരി ഒപ്പിച്ച പണി കണ്ട് എന്തായാലും ഒന്ന് ഞെട്ടി. എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞ ഉടനെ തന്നെ വേലക്കാരി ഡ്രസ്സ് എല്ലാം ഊരി കളഞ്ഞു. അതിനുശേഷം വീട്ടിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി. കുറച്ചുനേരം സോഫയിൽ പോയി കിടന്നു. പിന്നീട് എക്സസൈസ് ചെയ്തു. ക്ഷീണം മാറിയപ്പോൾ അലമാര തുറന്ന് ഒരു ഡ്രസ്സ് എടുത്ത് ഇട്ടു.

ബാക്കി ജോലികൾ തുടർന്നു. ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നടക്കുന്നതുപോലെ; ഇവരെ എന്ത് ചെയ്യണം എന്നാണ് സോഷ്യൽ മീഡിയയിൽ ആ വീട്ടുടമസ്ഥൻ ചോദിക്കുന്നത്.ഇവർക്കു മോഷണം ഒന്നുമില്ല എന്നാലും കാട്ടിക്കൂട്ടിയത് കുറച്ചു കൂടിപ്പോയി. വളരെയധികം നേരം വേലക്കാരി വസ്ത്രമില്ലാതെ ആ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വീട്ടിലെ ജോലികൾ ചെയ്യുന്നതിനോടൊപ്പം അവർക്കുള്ള കാര്യങ്ങളും ചെയ്തു. ഇതെല്ലാം ചെയ്യുന്നത് വസ്ത്രങ്ങൾ ഊരി വെച്ചതിനു ശേഷമാണ്. വീട്ടുടമസ്ഥൻ ഇത് പങ്കു വെച്ചതിനു ശേഷമാണ് സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

വളരെയധികം ആളുകൾ ഈ വീഡിയോയുടെ താഴെ കമൻറുകൾ രേഖപ്പെടുത്തി അഭിപ്രായങ്ങൾ വിവരിച്ചു. എന്തായാലും വീട്ടുജോലിക്കാരിയുടെ പ്രവർത്തി വീട്ടുടമയ്ക്ക് അത്ര താല്പര്യം ആയിട്ടില്ല. വേലക്കാരിക്ക് വീട്ടിൽ ക്യാമറ ഉണ്ടെന്ന വിവരം അറിയില്ലായിരുന്നു. വളരെ ശേഷമാണ് വീട്ടിൽ ക്യാമറയുണ്ട് എന്ന വിവരം തിരിച്ചറിഞ്ഞത്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.