പെൺകുട്ടി തൻറെ വീട്ടിൽ ഒരു രഹസ്യ മുറി കണ്ടെത്തി; മുറി തുറന്നു കണ്ട അവർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല

ആറു വയസ്സുകാരി മകൾ തങ്ങളുടെ വീട്ടിൽ ഒരു രഹസ്യ മുറി ഉണ്ടെന്ന് കണ്ടെത്തുന്നു. മുറി തുറന്നു കണ്ട ആ അച്ഛൻറെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി. ഒരു രഹസ്യ മുറി ജീവിതം തന്നെ മാറ്റിമറിച്ച അച്ഛൻറെയും മകളുടെയും കഥയാണ് ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. നമുക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നറിയുമ്പോൾ നമ്മൾ ഒരുപാട് മുന്നൊരുക്കങ്ങൾ നടത്താറുണ്ട്.

അവർക്കായി റൂം ഒരുക്കും കളിപ്പാട്ടങ്ങൾ വാങ്ങിച്ചു വയ്ക്കും അങ്ങനെ പലതും. എന്നാൽ പീറ്റർ എന്ന ആ അച്ഛൻറെ മനസ്സിൽ മറ്റു പലതായിരുന്നു. അയാൾ ജനിക്കാൻ പോകുന്ന തൻറെ മകൾക്കുവേണ്ടി വലിയ ഒരു സർപ്രൈസ് തന്നെ ഒരുക്കാനായി തീരുമാനിച്ചു. ആറു വർഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സർപ്രൈസ്. തൻറെ ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ വീട്ടിൽ ഒരു വസ്തു ഒളിപ്പിച്ചു വെക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. അയാൾ മകൾക്കായി കരുതി വെച്ച റൂമിൽ ഒരു രഹസ്യ മുറി ഉണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചുവെച്ചു. തൻറെ മകൾക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട് റൂം വൃത്തിയാക്കണം എന്ന് അയാൾ ആവശ്യപ്പെട്ടു.

റൂം വൃത്തിയാക്കുന്നതിനിടയിൽ പഴയ സാധനങ്ങൾ ഇട്ടു വച്ചിരുന്ന ഒരു പെട്ടി അവളുടെ കയ്യിൽ കിട്ടി. അത് തുറന്നു നോക്കിയപ്പോൾ അതിൽ പഴയ തുണി പോലെ എന്തോ ഒന്ന് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അതെടുത്ത് തുറന്നുനോക്കിയപ്പോൾ സിനിമയിലൊക്കെ കണ്ടിട്ടുള്ള നിധി കണ്ടെത്താൻ ഉള്ള ഒരു മേപ്പ് ആയിരുന്നു അത്. അതു കുറച്ചു നേരം നോക്കിയപ്പോൾ അത് തൻറെ വീടിൻറെ മേപ്പ് ആണെന്നും നിധി തൻറെ റൂമിൽ ആണെന്നും അവൾ മനസ്സിലാക്കി. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.