7 ദിവസം ഈ പാനീയം ഇങ്ങനെ എടുത്താൽ ഇടുപ്പ് വേദന രക്തക്കുറവ് ശ്വാസംമുട്ടൽ മറ്റ് ശരീര വേദനകളെല്ലാം നീങ്ങും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെ തന്നെ ശരീരത്തിലുണ്ടാകുന്ന കുറവുകളെല്ലാം തന്നെ നല്ല രീതിയിൽ മാറ്റി എടുത്ത് ശക്തിയും കാര്യങ്ങളുമെല്ലാം നൽകാൻ സഹായിക്കുന്ന നല്ലൊരു റമഡി ആയി ആണ് ഞാൻ വന്നിട്ടുള്ളത്. നമുക്ക് ഇതിൽ പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരു കാര്യം എന്താണ് എന്ന് പറഞ്ഞാൽ എല്ലാവർക്കും ഇത് കുടിക്കാവുന്നതാണ് കുട്ടികൾക്കും വലിയവർക്കും അങ്ങനെ എല്ലാവർക്കും ഇത് കുടിക്കാം.

നമ്മുടെ വീട്ടിൽ തന്നെയുള്ള നമ്മുടെ ശരീരത്തിലെ ബാക്ടീരിയ മറ്റ് കാര്യങ്ങൾ എല്ലാം നീക്കി ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഇൻഗ്രീഡിയൻസ് ആണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. പിന്നെ മുഖ്യമായും പറയാനുള്ളത് രാത്രിയിൽ അധിക പേരും കഴിക്കുന്ന ഒരു പാനീയം തന്നെയാണ് ഇത്. പിന്നെ ഉള്ള ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് മുഖ മാർക്കറ്റിൽ ഒക്കെ എപ്പോഴും അവൈലബിൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ്.

ഇത് വാങ്ങാൻ നിങ്ങൾ ഒത്തിരി ഒന്നും അലയേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ വാങ്ങി ഇത് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും. ഈ ഒരു ഇൻക്രീഡിയൻ്റിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഇരുമ്പ് കോപ്പർ , പൊട്ടാസ്യം ഫോസ്ഫേറ്റ് അതുപോലെ തന്നെ വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ C അതുപോലെ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ ബി 12, അങ്ങനെ ഒത്തിരി ഒത്തിരി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.