ഈ കൂട്ട് വെറും രണ്ട് മിനിറ്റിനുള്ളിൽ വൃത്തികെട്ട മഞ്ഞ പല്ലുകൾ മുത്തു പോലെ തിളക്കും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറ മാറ്റി എടുക്കാൻ സഹായിക്കുന്ന നല്ലൊരു ഹോം റെമഡി ആയി ആണ്. പ്രത്യേകിച്ച് നമ്മൾ സിഗരറ്റ് വലിക്കുന്ന ആളാണ് എന്നുണ്ടെങ്കിൽ, അതുപോലെ തന്നെ പാൻപരാഗ്, പാക്ക് അതൊക്കെ ഉപയോഗിക്കുന്ന ആളാണ് എന്ന് ഉണ്ടെങ്കിൽ അതും ഇതെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് എന്ന് ഉണ്ടെങ്കിൽ അവരുടെ പല്ലിൽ വളരെ കട്ടപിടിച്ച മഞ്ഞ കളറിൽ കറ കാണും.

ആ കളർ വരെ നമുക്ക് പല്ലിൽ നിന്നും ഇളക്കി മാറ്റി നല്ല തൂവെള്ള നിറം ആക്കി മാറ്റാൻ സാധിക്കും. നമുക്ക് പല്ലി ഇത് രണ്ടോ മൂന്നോ തവണ അപ്ലൈ ചെയ്തു കൊടുക്കാൻ ഉള്ള ക്വാണ്ടിറ്റിയില് ആണ് ഞാൻ ഇവിടെ ഇതിൻറെ ഇൻഗ്രീഡിയൻസ് കാണിക്കുന്നത്. ഒരുപാട് ഗുണങ്ങൾ നൽകുന്ന ഇന്ത്യൻസ് ആണ് നമ്മൾ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. അത് നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയൻ്റ് തന്നെ ആണ്.

ഇത് നമ്മുടെ പല്ലിൽ തങ്ങി നിൽക്കുന്ന കറ വരെ ഇളക്കി കളയാൻ സഹായിക്കുന്ന നല്ല ഒരു ഇൻഗ്രീഡിയൻറ് ആണ്. അത്രയ്ക്ക് ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട് പ്രത്യേകിച്ച് പല്ലിൽ നിന്നും വരുന്ന മണം എല്ലാം മാറാനും, അതുപോലെ നമ്മുടെ പല്ലിൽ നിന്നും വരുന്ന പുഴു കാര്യങ്ങൾ കെട്ട പല്ല് ഒക്കെ ഉണ്ടാകില്ലേ അതിൻറെ വേദനകൾ ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം പോകുന്നു. അതുപോലെ പല്ല് ക്ലീൻ ചെയ്യാൻ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.