October 7, 2022

വെറും 20 മിനിറ്റിൽ കക്ഷത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കാം… ഇനി ജീവിതത്തിൽ ഒരിക്കലും കറുപ്പുനിറം വരികയില്ല… ദുർഗന്ധവും ഉണ്ടാവില്ല… രോമവളർച്ചയും കുറയും…

ഇന്ന് പറയാൻ പോകുന്നത് ഒരുപാട് പേർ ചോദിച്ച ഒരു കാര്യമാണ് കക്ഷത്തിലെ കറുപ്പ് നിറം കളയാൻ വല്ല മാർഗവും ഉണ്ടോ എന്ന്… ഇന്ന് ഇവിടെ പറയാൻ പോകുന്നത് കക്ഷത്തിലെ കറുപ്പ് നിറം മാറ്റുന്നതിന് അവിടുത്തെ രോമം വളരുന്നത് കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ കക്ഷത്തിൽ നിന്ന് വരുന്ന ദുർഗന്ധം മാറ്റുന്നതിനുള്ള സഹായിക്കുന്ന രണ്ട് ടിപ്സുകൾ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് രണ്ടും ചെയ്യേണ്ട കാര്യമില്ല. ഏതെങ്കിലുമൊന്ന് നിങ്ങൾ ട്രൈ ചെയ്തു നോക്കിയാൽ മതി. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതെന്നും നോക്കാം.

നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ആദ്യത്തെ ടിപ്സ് ആണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു അരമുറി നാരങ്ങ നീര് പിഴിഞ്ഞ് ചേർക്കണം. നാരങ്ങ നീര് പിഴിഞ്ഞ് അതിനുശേഷം ആ നാരങ്ങ കളയരുത്. അത് നമുക്ക് പിന്നീട് ആവശ്യമുണ്ട്. എന്നിട്ട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. കോക്കനട്ട് ഓയിൽ ഇൽ വൈറ്റമിൻ ഇ ഉണ്ട്. ഇത് നമ്മുടെ സ്കിന്നിലെ ഏതുതരത്തിലുള്ള ഡാർക്നെസ്സ് മാറ്റുന്നതിന് സഹായിക്കും.

അതുപോലെ തന്നെ നമ്മൾ ഇതിൽ ഉപയോഗിച്ചിരിക്കുന്ന നാരങ്ങയിൽ സിക്സ് പേഴ്സൺസ്റ്റേജ് സിട്രിക് ആസിഡാണ്. ഇതും നമ്മുടെ സ്കിന്നിലെ ഡാർക്നെസ്സ് മാറ്റുന്നതിന് സഹായിക്കും. ഇനി ഈ നന്നായി മിക്സ് ചെയ്തെടുത്ത ഈ മിശ്രിതം നമ്മുടെ കക്ഷത്തിലെ കറുപ്പ് നിറമുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഒരു പതിനഞ്ച് മിനിറ്റോളം അതങ്ങനെ വയ്ക്കുക. 15 മിനിറ്റിനുശേഷം ഒരു തുണിയോ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അത് തുടച്ചു കളയാം.

അതിനു ശേഷം ഒരു ഒരു സവാള വെള്ളം ചേർക്കാതെ ചതച്ചെടുക്കുക. അതിനുശേഷം ഒരു ബൗളിലേക്ക് ഇതിൻറെ നീര് പിഴിഞ്ഞെടുക്കണം. ഈ സവാള നീര് ലേക്ക് ലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടീ സ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് കൊടുക്കുക. തികച്ചും ഫലപ്രദമായ ഒരു ടിപ്സുകൾ ആണിത്. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.