October 7, 2022

സ്ത്രീകളെ കുറിച്ച് പുരുഷന്മാർ മനസ്സിലാക്കേണ്ട കാര്യങ്ങൾ… ഇനി നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല…

ഇന്ന് പറയാൻ പോകുന്നത് നമ്മൾ പൊതുവേ ആശുപത്രികളിൽ എടുത്താൽ സ്ത്രീകളായിരിക്കും കൂടുതലായും ചികിത്സയ്ക്ക് വരുന്നത്. ഏത് ആശുപത്രി എടുത്താലും അങ്ങനെ ആയിരിക്കും. അപ്പോൾ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രമായിട്ട് ഇത്ര അധികം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്… പുരുഷന്മാർക്ക് എന്തുകൊണ്ട് കുറയുന്നു… അപ്പോൾ ആ ഒരു രീതിയിൽ വെച്ച് നോക്കുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അവരുടെ ഹോർമോൺ ചേഞ്ചസ് ശരീരത്തിൽ ഒട്ടേറെ കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ്. പുരുഷന്മാരെ ഞങ്ങൾക്ക് അധികം പ്രശ്നങ്ങൾ ഇല്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് അല്ല…

അവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് പക്ഷേ സാരമില്ല കുറച്ചുകൂടി ഇങ്ങനെ പോട്ടെ.. പക്ഷേ ശരിക്കും ഇങ്ങനെ സംഭവിക്കാനുള്ള കാര്യമെന്താണ്… നമ്മൾ ഇപ്പോൾ സ്ത്രീകളെ എടുത്തു നോക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ വരെ അവർ ശ്രദ്ധിക്കും. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകളുടെ മനശാസ്ത്രത്തെ കുറിച്ചാണ്. എന്താണ് ഒരു സ്ത്രീ ചിന്തിക്കുന്നത്… എങ്ങനെയൊക്കെയാണ് അവരുടെ കാഴ്ചപ്പാട്… എന്തുകൊണ്ടാണ് അവർ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും ഇത്രയധികം ഫോക്കസ് ചെയ്യുന്നത്… എന്തുകൊണ്ടാണ് പുരുഷന്മാർ ആ ഒരു രീതിയിൽ ചിന്തിക്കാത്തത്..

എന്നുള്ള ഒരു വിഷയമാണ്. ഇന്ന് പറയാൻ പോകുന്നത് പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീകളെ പറ്റിയുള്ള കുറച്ച് രഹസ്യങ്ങളാണ്. എങ്ങനെയാണ് നമ്മൾ ഒരു സ്ത്രീയെ മനസ്സിലാക്കേണ്ടത്… എന്തൊക്കെയാണ് അതിൻറെ ഘട്ടങ്ങൾ… എന്തുകൊണ്ടാണ് അവർ ഇങ്ങനെ പെരുമാറുന്നത്… എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെയുള്ള കാഴ്ചപ്പാടുകൾ വരുന്നത്… എന്നതിനെക്കുറിച്ച് ആണ് സംസാരിക്കാൻ പോകുന്നത്.

എത്രയൊക്കെ രാഗം സഹിച്ചു ആണ് ഒരു സ്ത്രീ നമ്മുടെ കൂടെ ജീവിക്കുന്നത്… നൂറിൽ 80 ശതമാനവും എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കുന്നത് സ്ത്രീകൾ തന്നെയാണ്. നല്ല ക്ഷമയും ഉള്ളതും സ്ത്രീകൾക്കാണ്. സ്ത്രീകൾ വളരെ കഷ്ടപ്പെട്ടാണ് പ്രസവിക്കുന്നത്. അതിൻറെ ബുദ്ധിമുട്ടുകൾ പുരുഷന്മാർ മനസ്സിലാക്കണം. അവരെ കൂടുതൽ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. നൂറിൽ 50% സ്ത്രീകളും ഹൗസ് വൈഫ് ആണ്.

അവർ തൻറെ ഭർത്താവിനും കുട്ടികൾക്ക് വേണ്ടി ആണ് ജീവിക്കുന്നത്. അവർക്ക് അവരുടെ ഇഷ്ടങ്ങൾ ഉണ്ടെങ്കിൽ പോലും അവർ കുടുംബത്തിനുവേണ്ടി അതൊക്കെ അവർ ഉപേക്ഷിക്കുന്നു. എല്ലാ സമയവും വീട്ടിൽ വഴക്ക് ഉണ്ടാകുന്നതിനും മെയിൻ കാരണം സ്ത്രീകളുടെ ത്യാഗം പുരുഷന്മാർ അറിയാത്തതു കൊണ്ടാണ്. അപ്പോൾ അതിന് ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് അവർ എന്ത് കാര്യം ചെയ്താലും അതിനെ അതിനെ പ്രശംസിക്കുക. കാരണം സ്ത്രീകൾ സന്തോഷം ആഗ്രഹിക്കുന്നത് ചെറിയ ചെറിയ കാര്യങ്ങളിൽ ആണ്.