വീടിൻറെ പ്രധാനവാതിൽ ഒരു കാരണവശാലും ഇങ്ങനെ വരാൻ പാടില്ല… കഷ്ടകാലം വിട്ടൊഴിയില്ല… ഒരിക്കലും ഗതി പിടിക്കില്ല…

വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിച്ച ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ ഐശ്വര്യവും, സമൃദ്ധിയും, സമ്പന്നതയും, വന്നുചേരും എന്നുള്ളത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ ശരിയായ വാസ്തു നിർമ്മിതി എങ്ങനെയാണെന്ന് പലർക്കും പല സംശയങ്ങൾ ഉണ്ട്. അതിൽനിന്നും വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിന് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പരാമർശിക്കുന്നത്. വാസ്തുശാസ്ത്രം അനുകൂലമായി നിൽക്കുന്ന ആ ഭൂമിയിൽ ആ വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയുടെയും കാലങ്ങൾ ഉണ്ടാവും.

അവർക്ക് നാൾക്കുനാൾ അഭിവൃദ്ധിയുണ്ടാകും പ്രത്യേകിച്ച് സന്തോഷകരമായ ഉള്ള അവസ്ഥകൾ ആരോഗ്യപരമായിട്ടുള്ള സാഹചര്യങ്ങൾ മനസ്സിന് ഇഷ്ടപ്പെടുന്ന വാർത്തകളൊക്കെ കേൾക്കാനുള്ള അവസരങ്ങൾ പാസ്ത അനുകൂലമായ ഒരു വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വന്നുചേരും. ജീവിത വിജയം നേടുന്നതിന് വാസ്തു വളരെ അനുകൂലമായ സ്ഥിതിവിശേഷം കൊണ്ട് വരുന്നു.

ഓരോ ദിക്കുകൾ ക്കും ദിശകൾ ക്കും വളരെയധികം പ്രാധാന്യമുണ്ട്. അവിടെ വളരെ അനുകൂലമായ രീതിയിൽ ആണെങ്കിൽ ജീവിതത്തിൽ വീട്ടിലെ ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിലെ പല മേഖലകളിലും ഉയർച്ചകളും താഴ്ചകളും ഉണ്ടാകാനുള്ള സാഹചര്യങ്ങളുണ്ട്. അനുകൂലമായ ദിശയിൽ ആണെങ്കിൽ അനുകൂലമായ രീതിയിലാണ് വാസ്തുവിനെ ഓരോ ദിശ കളും ക്രമീകരിച്ചിട്ടുള്ളത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ഉന്നതി ആണ് ഉയർച്ചയാണ് ജീവിതത്തിൽ അഭിവൃദ്ധിയുടെ നാളുകൾ എത്തിച്ചേരും എന്നുള്ള ഉറപ്പാണ് അത്തരത്തിലുള്ള കാര്യങ്ങൾ വളരെ കാര്യക്ഷമമായി എങ്ങനെ പരിഗണിക്കാമെന്ന് ഈ വീഡിയോയിൽ പരാമർശിക്കുന്നത്.

വീടിൻറെ പ്രധാന വാതിലിന് സ്ഥാനവും അത് എങ്ങനെ ആയിരിക്കണം എന്നുള്ളതും പലരുടെയും ആശങ്കയുള്ള ഒരു കാര്യമാണ്. ഒരു വീട് നിർമ്മിക്കുക എന്നുള്ളത് ജീവിതത്തിൻറെ സ്വപ്നമാണ് അഭിലാഷമാണ് പക്ഷേ അത് വാസ്തുപരമായി അല്ലാതെ വരുന്ന സാഹചര്യം പുതിയ വീട്ടിൽ താമസിച്ച് അല്ലെങ്കിൽ നമ്മൾ മോഹിച്ച ആഗ്രഹിച്ച സ്വപ്നംകണ്ടു പതുക്കെ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ആ താമസിക്കുന്ന സമയം മുതൽ പിന്നീട് ഉയർച്ചകൾ വരാതെ വരുമ്പോൾ.

ജീവിതത്തിൽ വലിയ ദുഃഖം ആണ് വരുക. അതിന് കാരണങ്ങൾ അന്വേഷിച്ച് പല കാര്യങ്ങളും നമ്മൾ അനുവർത്തിക്കുകയും എന്നാൽ ചില ഘട്ടങ്ങളിൽ ഈശ്വരാനുഗ്രഹം കൊണ്ട് അവർ നല്ല രീതിയിലുള്ള വാസ്തുപ്രകാരമുള്ള സാഹചര്യങ്ങൾ അനുകൂലമാക്കി കൊണ്ട് ജീവിക്കുന്ന വീടുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. പുതിയവീട്ടിൽ താമസം തുടങ്ങുന്ന സമയം മുതൽ തന്നെ അവർക്ക് ഒട്ടുമിക്ക കാര്യങ്ങളും അനുകൂലമായി കൊണ്ട് തന്നെ വന്നുചേരും.