ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക…അവ ക്യാൻസറിൻ്റെ ലക്ഷണമാകാം… ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ക്യാൻസർ എന്ന പേര് നമ്മൾ ഒരുപാട് തവണ കേട്ടിട്ടുണ്ട്. പണ്ടൊക്കെ എവിടെയൊക്കെയാണ് കേട്ടിരുന്നത്. ഇപ്പോൾ സർവ്വസാധാരണമായി നമ്മുടെ നാട്ടിലും ബന്ധുക്കാരും നമ്മുടെ സ്വന്തം വീടുകളിലും ഒക്കെ കാണാൻ സാധിക്കും. നമ്മുടെ കൂട്ടുകാർക്ക് ബന്ധുക്കൾക്ക് എല്ലാവർക്കും കാൻസർ വന്നതായി കേട്ടിട്ടുണ്ട്. പണ്ട് ക്യാൻസർ ഇല്ല എന്നൊക്കെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.

ഇപ്പോഴും കാൻസർ എന്ന് പറയുന്നത് സാധാരണരീതിയിൽ എത്തിയിട്ടുണ്ട്. ഈ ക്യാൻസർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത് അത്യാവശ്യം തലവേദന പിടിച്ച ഒരു കാര്യമാണ്. അതൊക്കെ ആൻസർ ഉള്ള ഒരാൾ മാത്രമല്ല ബുദ്ധിമുട്ടുന്നത് അവരുടെ കൂടെയുള്ള ആളുകളും ബുദ്ധിമുട്ടും. ഇതുമൂലം പലർക്കും ജോലി നഷ്ടപ്പെടുന്ന സാമ്പത്തികമായി പല ബുദ്ധിമുട്ടുകളും മാനസികമായി ഒക്കെ ഉണ്ടാകുന്നു.

ആഹാരസാധനങ്ങൾ ഭൂരിഭാഗവും കഴിക്കാൻ പറ്റില്ല. നമ്മുടെ നോർമൽ ഷെഡ്യൂൾ എല്ലാം മാറിപ്പോയി. ഒരു കാൻസർ രോഗി വീട്ടിലുണ്ടെങ്കിൽ എല്ലാം മാറും. പല കാര്യങ്ങളും നമ്മുടെ കണ്ട്രോൾ ഇല്ലാതെ സംഭവിക്കാം. പണ്ടൊക്കെ ഉള്ള ആളുകൾ ഒരുപാട് വയസ്സുവരെ ജീവിച്ചിരിക്കുന്ന ആയിരുന്നു എന്നാൽ ഇപ്പോഴത്തെ ആളുകൾ പെട്ടെന്ന് ചെറുപ്രായത്തിൽ തന്നെ മരിച്ചു പോകുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് രോഗങ്ങളും ഉണ്ടാകുന്നു. ചിലർ ഉണ്ട് കഷ്ടപ്പെട്ട് അധ്വാനിച്ച് ക്യാൻസർ വരുത്തുന്ന അവർ. പുക വലിച്ച് മദ്യപാനം … ഇന്ന് പറയാൻ പോകുന്ന കാര്യം വളരെ നിസ്സാരമായി കരുതിയ മാറ്റിവയ്ക്കുന്ന പല കാര്യങ്ങളിൽ നിന്നും ക്യാൻസർ വരെ ഉണ്ടാക്കുന്ന കാര്യങ്ങൾ. അതെങ്ങനെ സ്ഥിരമായി ചികിത്സിക്കുന്ന ഒരു മേഖലയാണ് നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ മലബന്ധം അതേപോലെ മലത്തിൽ നിന്നും ബ്ലഡ് പോകുന്നത്.

എങ്ങനെ പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം നമ്മൾ രണ്ടുമാസം നോർമൽ ട്രീറ്റ്മെൻറ് എടുക്കും. പലർക്കും റിസൾട്ട് ലഭിക്കാതെ വരുമ്പോൾ മറ്റു പല സ്കാനിങ്ങും ചെയ്യിപ്പിക്കും. അപ്പോഴാണ് ചില മൂഴകൾ കാണുന്നതൊക്കെ മനസ്സിലാവുന്നത്. അങ്ങനെ ഉണ്ടാകുന്ന കണ്ടീഷൻസ് എന്താണെന്ന് വെച്ചാൽ നമ്മൾ ഒരുപാട് കാലങ്ങൾ കഴിഞ്ഞ ശേഷമായിരിക്കും ഇത് മനസ്സിലാക്കുക. ഇങ്ങനെ ഒട്ടും ശ്രദ്ധിക്കാതെ കുറെ കാലങ്ങൾക്കുശേഷം ഉണ്ടാകുന്നതാണ് ക്യാൻസർ.