ഈ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കുക… കാൽസ്യവും വിറ്റാമിൻസും കുറയുന്നതുമൂലം ശരീരം കാണിച്ച് തരുന്നവയാണ് അവ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒട്ടേറെ ആളുകൾക്ക് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മസിൽ ഉരുണ്ട കൂടുക എന്നത്. എങ്ങനെ വരുന്ന ഒരു വ്യക്തിക്ക് നിന്ന് എടുത്തു നിന്ന് എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. കാൽ ഒന്ന് നേരെ ആക്കാൻ പോലും പറ്റുന്നില്ല. ഭയങ്കരമായ വേദനയും. എങ്ങനെ വരുന്നതിന് ഒരു പ്രധാന കാരണം കാൽസ്യം വൈറ്റമിൻ കുറവ് മൂലം ആണ്. ചില ആളുകൾ പറയാറുണ്ട് രാത്രി എനിക്ക് ഉറക്കമില്ല എന്ന്. രാത്രി എത്ര പ്രാവശ്യം മസ്സിൽ ഉരുണ്ടു കയറും എന്ന് എനിക്ക് തന്നെ അറിയില്ല. ഇങ്ങനെ പ്രശ്നങ്ങൾ പറയുന്ന ഒരുപാട് ആളുകളുണ്ട്.

ചില ആളുകളുടെ നഖം ശ്രദ്ധിച്ചാൽ മനസ്സിലാകും വിണ്ടുകീറിയ പോലെ ഒക്കെ കാണുന്നത്. സത്യം പറഞ്ഞാൽ ഇതൊക്കെ കാൽസ്യ ത്തിൻറെ കുറവുമൂലം ഉണ്ടാവുന്നതാണ്. ഇതുപോലെ ആളുകളിൽ നിന്ന് ചോദിക്കുന്ന ചോദ്യമാണ് പല്ലിൽ വല്ല റൂട്ട് കനാൽ മറ്റും ചെയ്തിട്ടുണ്ട് എന്ന്. അപ്പോൾ ചില റോഡുകൾ പറയാറുണ്ട് എപ്പോൾ നോക്കിയാലും എൻറെ പല്ലിൻറെ പ്രശ്നമാണ് എന്ന്. ഏതുസമയവും വേദനയും ബുദ്ധിമുട്ടും ആണ്. ഇതെല്ലാം തന്നെ ഒരേ പ്രശ്നമാണ്. നമ്മൾ ഓരോ പ്രശ്നത്തിലും ഓരോ ഡോക്ടറെ കണ്ടു ഇങ്ങനെ മരുന്ന് കഴിക്കുകയാണ്. പല പല രീതിയിൽ.

അതുപോലെ ഹാർട്ട് ബീറ്റ് കേൾക്കാം. ഹാർട്ട് ബീറ്റിൽ വ്യത്യാസങ്ങൾ അനുഭവപ്പെടും. ബിപിയുടെ കിഡ്നിക്ക് ഹാർട്ടിന് ഇവയ്ക്കെല്ലാം കാൽസ്യം ആവശ്യമാണ്. കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരം ഒട്ടാകെ ബാധിക്കും. ഇപ്പോൾ നെഞ്ചിടിപ്പ് വല്ലാത്ത ഫീൽ ചെയ്യുന്നവർക്ക് ക്ഷീണം തോന്നുന്നവർക്ക് അല്ലെങ്കിൽ ഹൃദയമിടിപ്പിനെ വേരിയേഷൻ മനസ്സിലാക്കുന്നവർക്ക് അവരുടെ മെയിൻ കാരണം എന്നുപറയുന്നത് രക്തകുറവ് അതുപോലെതന്നെ കാൽസ്യ ത്തിൻറെ കുറവുമാണ്. ഒന്നാം ക്ലാസ് മുതൽ 21 വയസ്സു വരെയുള്ള ആണ് വളർച്ചയുടെ ഏജ്.

എവിടെ സമയത്താണ് എല്ലാം വളരുന്നതും പല്ലുകളും എല്ലാം കറക്റ്റ് ആയി ഉണ്ടാകുന്നത്. നല്ല സ്ട്രോങ്ങ് ആയിട്ട്. ഈ മോളിലോട്ട് വളരുന്ന സമയത്താണ് കാലത്തിൻറെ ആവശ്യം വരുന്നത്. നമ്മുടെ ഫൗണ്ടേഷൻ നല്ല സ്ട്രോങ്ങ് ആണെങ്കിൽ സ്ട്രക്ചർ നല്ല സ്ട്രോങ്ങ് ആണെങ്കിൽ അതിൻറെ ബേസ് ആയിരിക്കും നമ്മുടെ ശരീരം. നമ്മൾ ഈ വളരുന്ന കാലഘട്ടത്തിൽ തന്നെ നമുക്ക് ആവശ്യത്തിനുള്ള കാൽസ്യം ലഭിച്ചാൽ പല അസുഖങ്ങളും വരാതിരിക്കാൻ ശ്രമിക്കാം.

ഒത്തിരി ആളുകൾ അനുഭവിക്കുന്നതാണ് തേയ്മാനം ആയിട്ട് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ. തരണം ക്യാൻസറിന് വരെ മരുന്നുണ്ട് പക്ഷെ തേയ്മാനത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഈ തേയ്മാനത്തിന് കാരണം എന്താണെന്ന് വെച്ചാൽ പലകാരണങ്ങലാണ്. ചിലരുടെ എല്ലാ വിരലുകളും മരവിപ്പ് ആയിരിക്കാം. കഴുത്ത് വേദന ഇടതു കൈ ഷോൾഡർ വേദന ഉണ്ടാവുന്നത് കാൽസ്യ ത്തിൻറെ കുറവുമൂലം ആണ്.