സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കറുപ്പ് നിറം എന്നിവ പൂർണമായും മാറാൻ ഇതാ ഒരു നാച്ചുറൽ ടിപ്സ്…

ഒട്ടു മിക്ക ആളുകളിലും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് തുടയിടുക്കിലെ ചൊറിച്ചിൽ. ബാക്ടീരിയ, ഫംഗസ് പോലുള്ളവയാണ് ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. പ്രധാനമായും ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം പ്രൈവറ്റ് പാർട്സ് ശരിയായ രീതിയില് വൃത്തിയായി സൂക്ഷിക്കാതെ ഇരിക്കുന്നതും. അതുപോലെതന്നെ നനഞ്ഞതും നനഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒരു ദിവസത്തിൽ കൂടുതൽ ഒക്കെ ഒരേ അടിവസ്ത്രം തന്നെ ധരിക്കുന്നതും.

അമിതമായ വിയർപ്പും അതുപോലെതന്നെ ഇറുകിയ അടിവസ്ത്രം ധരിക്കുന്നത് ഒക്കെ ആണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പല തരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരം കെമിക്കൽസ് ഈ പ്രശ്നങ്ങൾ മാറ്റും എന്നുണ്ടെങ്കിൽ പോലും ആ ഭാഗങ്ങളിൽ ഒക്കെ ഭയങ്കരമായി കറുപ്പ് കളർ ഉണ്ടാകുന്നതിനും അതുപോലെതന്നെ അവിടത്തെ സ്കിൻ സോഫ്റ്റ് അല്ലാതെ ആകുന്നതിനു അതുപോലെതന്നെ നമ്മുടെ പ്രൈവറ്റ് പാർട്ട് ഉള്ള നമുക്ക് ഉപകാരപ്രദം ആയിട്ടുള്ള ബാക്ടീരിയകൾ നശിച്ച പോകുന്നതിനു ഒക്കെ കാരണമാകുന്നു.

അതുകൊണ്ടുതന്നെ എപ്പോഴും പ്രകൃതിദത്തമായ മരുന്നുകൾ ആണ് ഏറ്റവും നല്ലത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഇങ്ങനെ പ്രൈവറ്റ് പാർട്ട് ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ വളരെ പെട്ടെന്ന് തന്നെ മാറ്റുന്നതിന് സഹായിക്കുന്ന രണ്ട് അടിപൊളി ടിപ്സുകൾ ആണ്. ആദ്യത്തെ ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആര്യവേപ്പില ആണ് ആവശ്യം. ഈ വിലക്ക് ആൻറി ബാക്ടീരിയൽ ആൻഡ് ഫംഗസ് ഗുണങ്ങളുണ്ട്. ആര്യവേപ്പില ഇലയെടുത്ത് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത ആര്യവേപ്പ് ലേക്ക് രണ്ട് തുള്ളി ട്രീറ്റി ഓയിൽ ചേർത്ത് മിക്സ് ചെയ്യുക.

ഈ ഓയിൽ എല്ലാതരം ഇൻഫെക്ഷനുകൾ തടയുന്നു.ഒപ്പം സ്വകാര്യ ഭാഗത്തെ ദുർഗന്ധത്തെ യും ഇല്ലാതാക്കുന്നു. ഇനി ഈ തയ്യാറാക്കിയ മിശ്രിതം ദിവസത്തിൽ രണ്ടു പ്രാവശ്യം നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്ത് അല്ലെങ്കിൽ ഇൻഫെക്ഷൻ മൂലം പൊട്ടിയ ഭാഗത്ത് ഇത് തേച്ചു കൊടുക്കുക. തേച്ചു പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. യാതൊരു സൈഡ് എഫക്ട് ഇല്ലാത്ത ഒരു ടിപ്സ് ആണിത്. തീർച്ചയായും എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.