വീട്ടിലെ ചൂലിൻ്റെ പ്രാധാന്യം… വീടിൻറെ ഈ ഭാഗത്ത് ചൂല് ഒരിക്കലും സൂക്ഷിക്കരുത് അത്… കുടുംബം മുടിയും ഒരിക്കലും ഗതി പിടിക്കില്ല…

വീടിൻറെ വാസ്തു അനുസരിച്ച് വീട്ടിലെ ഓരോ വസ്തുക്കൾക്കും പ്രത്യേക സ്ഥാനമുണ്ട്. അങ്ങനെ നോക്കുമ്പോൾ വാസ്തുശാസ്ത്രമനുസരിച്ച് ഓരോ സ്ഥാനങ്ങളിലും പ്രത്യേകമായ ഓരോ എനർജിയെ ഓരോ ഊർജ്ജ തരംഗങ്ങളെ പ്രധാനം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് ചില വസ്തുക്കൾ സ്ഥാനം തെറ്റി വെച്ചാൽ ഒട്ടനവധി ധനപരമായി ട്ടുള്ള ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കുടുംബത്തിൽ ഐശ്വര്യ കുറവിനു സമ്മാനം ഇല്ലാത്ത അവസ്ഥ ഇതൊക്കെ വരുന്നതിന് വീട്ടിൽ കാരണമാകും. വളരെ നിസ്സാരമെന്ന് കരുതുന്ന ചില വസ്തുക്കൾ വളരെയധികം പ്രാധാന്യം തോടുകൂടി വീട്ടിൽ കരുതേണ്ട കാര്യമാണ്.

അതിൻറെ എനർജി വളരെയധികം സ്വാധീനശക്തി ആകാൻ സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ വളരെയധികം ഫലപ്രദമാകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പരാമർശിക്കുന്നത്. വീട്ടിൽ ഉപയോഗിക്കുന്ന വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വീട്ടിലെ ചൂൽ ൻ്റെ സ്ഥാനം വളരെ നിസ്സാരമായി കാണുന്ന ഒന്നാണ്. പക്ഷേ അതിന് വളരെയേറെ പ്രാധാന്യമുണ്ട്.

അതിൻറെ സ്ഥാനം മാറ്റി സൂക്ഷിച്ചാൽ വളരെ അധികം ദുഃഖങ്ങളും ദുരിതങ്ങളും ധനപരമായി ട്ടുള്ള പല നഷ്ടങ്ങളും ഉണ്ടാകും എന്ന് പലർക്കും അറിയില്ല. ചൂൽ ഏത് സ്ഥലത്താണ് യഥാവിധി ഉപയോഗിക്കേണ്ടത് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം. നല്ല വരം ആയിട്ടുള്ള പുരോഗതിക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ചൂൽ. വീട് വൃത്തിയാക്കാൻ വേണ്ടി മാത്രമല്ല ചൂലിന് സ്ഥാനം. ഇത് ശരിയായ സ്ഥാനത്ത് സൂക്ഷിച്ചാൽ വലിയ രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാകും. അത് ദോഷകരം ആയിട്ടുള്ള സ്ഥാനത്താണ് സൂക്ഷിക്കുന്നതിന് എങ്കിൽ ആ കുടുംബത്തിന് വളരെയധികം ദോഷങ്ങൾ ചെയ്യും.

പ്രത്യേകിച്ചും ഐശ്വര്യ പ്രദമായ വസ്തുക്കളും കുടുംബത്തിൽ നിന്നും മാറി നിൽക്കും. ദോഷങ്ങൾ വലുതായി നിൽക്കുകയും ചെയ്യും. വീട്ടിൽ ഉപയോഗിക്കുന്ന ചൂൽ വളരെയധികം തേഞ്ഞു ഇല്ലാതായി അതിനുശേഷം മാത്രം ഉപേക്ഷിക്കുന്നു. അങ്ങനെ ചെയ്യാൻ പാടില്ല അത്യാവശ്യം ഉപയോഗിക്കാൻ പറ്റാത്ത ഒരു സാഹചര്യം വന്നാൽ അത് ഉപേക്ഷിക്കണം. അതായത് ഉപയോഗശൂന്യമായ ചൂൽ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ.

വീട്ടിലുള്ള എല്ലാവിധ ഐശ്വര്യങ്ങളും നശിക്കാനുള്ള സാഹചര്യങ്ങളുണ്ട്. ഉപയോഗപ്രദം അല്ലെന്ന് തോന്നുന്ന കാര്യങ്ങൾ പരമാവധി തേഞ്ഞ കഴിഞ്ഞ ചൂൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഉടൻ തന്നെ മാറ്റി പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം. പണ്ടുള്ള വീടുകളിൽ അത് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ആണ് ഉണ്ടായിരുന്നത്. കടകളിൽ നിന്നും വാങ്ങിക്കുന്ന ചൂൽ അത് അങ്ങനെ തന്നെ ഉപയോഗിക്കാൻ പാടുള്ളതല്ല.