വീട്ടിൽ ഇങ്ങനെ ഈ ദീപം ദിവസവും തെളിയിച്ചാൽ സന്തോഷവും സമാധാനവും ധനവും വീട്ടിൽ കുമിഞ്ഞുകൂടും…

വീട്ടിൽ സന്തോഷവും ഐശ്വര്യവും സമാധാനവും ശാന്തിയും ഒക്കെ ഉണ്ടാവുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ ചില വീടുകളിൽ മിക്കവാറും ചില സമയങ്ങളിൽ ഒക്കെ വീടുകളിൽ ശ്മശാന മൂകത വളരെ തളംകെട്ടി നിൽക്കുന്നു. സന്തോഷം ഇല്ലാത്ത അവസ്ഥ. എല്ലാം ഉണ്ട് സമൃദ്ധമായ ഭക്ഷണം സമൃദ്ധമായി സമ്പത്ത്… പക്ഷേ സന്തോഷം ഇല്ല. സാമ്പത്തികം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ചെലവഴിക്കുന്ന രീതിയിലേക്ക് പോവുന്നു. അതിൻറെ ഉറവിടങ്ങൾ സാമ്പത്തിക സ്രോതസ്സുകൾ കുറഞ്ഞുവരുന്നു. ഇതൊക്കെ മാറ്റാൻ എന്താണ് വഴി.

ഇതൊക്കെ എങ്ങനെയൊക്കെ ബന്ധപ്പെട്ടാണിരിക്കുന്നത്… വളരെ ഒരു ചെറിയ വഴിയിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ സന്തോഷവും സമാധാനവും ധനവും ഒഴുകിയെത്തുന്ന അതിനും പെട്ടെന്ന് തന്നെ നിങ്ങളുടെ വീട്ടിലേക്ക് വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുന്നു. നിങ്ങൾക്ക് ചെറിയൊരു കാര്യം ചെയ്തു കൊണ്ട് ഒരേയൊരു ദീപം വീട്ടിൽ തെളിയിച്ചാൽ മതി. അതിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്… ദീപം എങ്ങോട്ടാണ് കത്തിക്കേണ്ടത് എന്നും അത് എത്ര നേരം കത്തിക്കണം എന്നും നമുക്ക് ഇതിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം.

വീട്ടിലുണ്ടാക്കുന്ന എല്ലാത്തരം ദുഃഖവും സന്തോഷം ഇല്ലാത്ത അവസ്ഥ ഒന്നിനും താല്പര്യം ഇല്ലാത്ത അവസ്ഥ സന്തോഷം വരാത്ത ഒരു അവസ്ഥ, സാമ്പത്തികം വരാത്ത ഒരു അവസ്ഥ ഇതിനൊക്കെ വളരെ പരിഹാരമായി ഒരു മൺചിരാതിൽ ഒരു വലിയ ചിരാത് ആണെങ്കിൽ അത്രയും നല്ലത്.

ഇത് കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി അങ്ങോട്ടു വേണം ദർശനമായി കത്തിക്കേണ്ടത്. കത്തിക്കുമ്പോൾ പരുത്തിയുടെ നൂലാണ് തിരി ആണ് ഉപയോഗിക്കേണ്ടത്. അതുപോലെതന്നെ എള്ള് ആട്ടിയ നല്ല ശുദ്ധമായ എണ്ണ ആയിരിക്കണം അതിൽ ഉപയോഗിക്കേണ്ടത്. അത് 24 മണിക്കൂറും നമ്മുടെ ഭവനത്തിൽ തെളിഞ്ഞ ഇരിക്കണം.