ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ഒരമ്മ; എന്നാൽ ഒരു കുട്ടിക്ക് തന്നെ ചായ അല്ലെന്ന് പിതാവ്, പരിശോധിച്ചപ്പോൾ കുട്ടികൾക്ക് രണ്ടു പിതാക്കന്മാർ

ഇങ്ങനെയൊക്കെ സംഭവിക്കുമോ ചോദിച്ചാൽ വലഞ്ഞു പോകും. കാരണം ഇത് പ്രവചനം അല്ല. അങ്ങ് ചൈനയിൽ സംഭവിച്ച ഒരു സംഗതിയാണ്. വ്യത്യസ്തമായ ഡിഎൻഎ കളുമായി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ചൈനയിലെ ഒരു സ്ത്രീ വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുട്ടികൾക്ക് ഒരാൾക്ക് തന്നെ ചായ ഇല്ലെന്ന സംശയത്തിൽ ഭർത്താവിന് സംശയം തോന്നിയതോടെ ആണ് ഇതിനുള്ള കാരണം യുവതി വെളിപ്പെടുത്തിയത്. ഭർത്താവിനെ വഞ്ചിച്ച താൻ മറ്റൊരാളുമായി കിടക്ക പങ്കിട്ടു എന്നാണ് ഇവർ സമ്മതിച്ചത്. ചായയുടെ പേരിലുള്ള സംശയത്തിന് ഒടുവിൽ രജിസ്ട്രേഷൻ ആവശ്യത്തിനു വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്.

പരിശോധനകളിൽ ഇരട്ടക്കുട്ടികളിൽ ഒരു കുട്ടിയുടെ പിതാവ് മറ്റാരോ ആണെന്ന് തെളിഞ്ഞതോടെ ആണ് സത്യം പുറത്തു വന്നത്. കുടുംബപ്രശ്നം ആയിരുന്ന സംഭവം കുട്ടികളുടെ രജിസ്ട്രേഷനു വേണ്ടി ദമ്പതികൾ എത്തിയതോടെയാണ് നാട്ടിൽ അറിഞ്ഞത്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കുട്ടികളുടെ രക്ഷകർതൃത്വം തെളിയിക്കാനുള്ള ടെസ്റ്റ് ഫലം കൂടി ഇവർ ഹാജരാക്കേണ്ടിയിരുന്നു.

ഫലം വന്നതോടെയാണ് കുട്ടികളിൽ ഒരാളുടെ പിതാവ് താനല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത്. റിപ്പോർട്ടിനെക്കുറിച്ച് വഴക്ക് ഉണ്ടായതോടെയാണ് ഭാര്യ കാര്യങ്ങൾ ഭർത്താവിനോട് വെളിപ്പെടുത്തിയത്. തൻറെ കുട്ടിയെ നോക്കാൻ സന്തോഷമുണ്ടെന്നും മറ്റൊരാളുടെ കുട്ടിയെ നോക്കാൻ കഴിയില്ലെന്നുമാണ് ഭർത്താവിൻറെ നിലപാട്. ഡിഎൻഎ ഫലം വന്നതോടെ എല്ലാവരും വളരെയധികം ഞെട്ടിപ്പോയി.കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.