ആന മണിക്കൂറുകളായി തൻറെ തുമ്പിക്കൈകൊണ്ട് കുഴിക്കുന്നത് കണ്ട് നാട്ടുകാർ ഞെട്ടി; അവസാനം കുഴിയിൽ നിന്നും പുറത്തെടുത്തത് എന്താണെന്ന് കണ്ടാൽ കണ്ണ് നിറയും

ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്ന ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം. ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ ഒരു ജില്ലയിൽ നടന്ന സംഭവം നോക്കാം. പതിനാറോളം ആനകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഉള്ള യാത്രയിലാണ്. എവിടേക്കാണ് ഇവരുടെ യാത്ര എന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല. ചാത്ര എന്ന സ്ഥലത്ത് കൂടെയാണ് എല്ലാ ആനക്കൂട്ടങ്ങളും പോകാറ് അതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക് പ്രത്യേകിച്ച് പുതുമയൊന്നുമില്ല.

ചുറ്റും കാട് ആയതുകൊണ്ട് ആനകൾ കാട്ടിൽ കയറി അവർക്ക് വേണ്ട ആഹാരവും വെള്ളവും കഴിക്കും. ഗ്രാമത്തിലുള്ളവർക്ക് യാതൊരു തരത്തിലുമുള്ള ശല്യവുമില്ല. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു. ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു. അത് തൻറെ തുമ്പിക്കൈകൊണ്ട് മണ്ണിൽ കുളിക്കാനായി തുടങ്ങി. എന്താണ് ഈ ആന ചെയ്യുന്നത്? ഗ്രാമവാസികൾ ആകെ സംശയത്തിൽ ആയി. മറ്റുള്ള ആനകൾ പോവുകയും ചെയ്തു. ഇത് വളരെയധികം വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു.

ആരും അടുത്തേക്ക് പോകാനായി ധൈര്യപ്പെട്ടില്ല. 11 മണിക്കൂർ ആയി ഇപ്പോഴും ആന കുഴിക്കുകയാണ്. എന്താണ് സംഭവം എന്ന് നോക്കാനായി നാട്ടുകാർ തീരുമാനിച്ചു. ആ ആന ആകെ തളർന്നിട്ടുണ്ട്. ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ചു വെള്ളം കൊണ്ടു വച്ചു. ആന വെള്ളം കുടിക്കാൻ പോയ തക്കത്തിന് അവർ കുഴിയിലേക്ക് നോക്കി. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.