ഇങ്ങനെയും സ്കൂളുകൾ ഉണ്ടോ , ലോകത്തെ ഏറ്റവും വിചിത്രമായ സ്കൂൾ നിയമങ്ങൾ.

ഒരു വിദ്യാർത്ഥിയുടെ ഭാവി നിയന്ത്രിക്കുന്നതിൽ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. ലോകത്തിലെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ രീതികളിൽ വലിയ രീതിയിലുള്ള വ്യത്യാസമുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പതിക്കും എന്ന കാരണത്താൽ വിദ്യാർത്ഥികൾക്ക് ലെഗിൻസ് ധരിക്കുവാൻ പാടില്ലെന്ന് വിചിത്രമായ നിയമം നിലനിൽക്കുന്ന സ്കൂളുകളെയും സ്കൂൾ ക്യാംപസിൽ മദ്യപിക്കാനുള്ള അവസരമൊരുക്കി നൽകുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണാൻ സാധിക്കും. അതുപോലെ തന്നെ മുടി വളർത്തിയാൽ ജയിൽ ശിക്ഷ വിധിക്കുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണാൻ സാധിക്കും.

നമ്പർ 10 കാർബോർഡ് ബോക്സ് ഒരിക്കലെങ്കിലും ജീവിതത്തിൽ പരീക്ഷക്ക് കോപ്പിയടിക്കാൻ ശ്രമിച്ചിട്ട് ഉള്ളവരായിരിക്കും നമ്മൾ എല്ലാവരും തന്നെ . ഈ രീതിയിൽ കർശനമായ ശിക്ഷാരീതികളും നേരിടേണ്ടതായി വന്നേക്കാം . എന്നാൽ വളരെ വിചിത്രമായ രീതിയിൽ വിദ്യാർത്ഥികൾക്ക് കൃത്രിമത്വം കാണിക്കാതിരിക്കാൻ തിരിക്കാൻ ചെയ്യുന്ന പ്രവർത്തി ഇവിടെ നമ്മുടെ കാണുവാൻ സാധിക്കും.

ഇന്ത്യയിലാണ് ഈ സംഭവം നടക്കുന്നത്. കർണാടകയിലെ ഹവേരി പട്ടണത്തിലെ ഭഗത് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് ഈ രീതിയിലുള്ള നടപടി നേരിടേണ്ടതായി വന്നത്. കെമിസ്ട്രി പരീക്ഷയിൽ ആയിരുന്നു ഈ സംഭവം നടന്നത്. പിന്നീട് ഇതിനെ ആസ്പദമാക്കി നിരവധിയായ ആക്ഷേപങ്ങളും വിവാദങ്ങളും പുറത്തുവന്നിരുന്നു. ഒരു പരിഷ്കൃത സമൂഹം ഒരിക്കലും ഇത്തരം ഒരു ആശയത്തെ അംഗീകരിക്കില്ല ഇത്തരത്തിലുള്ള മുറകൾ വിദ്യാർത്ഥികളെ മാനസികമായി തകർക്കുകയും അത് ഭാവിയെ ബാധിക്കുകയും ചെയ്യും.

പിന്നീട് കോളേജ് അധികൃതർ ഈ സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. നമ്പർ 9 നോ ലെഗ്ഗിൻസ് ഫോർ ഫിമെയിൽ സ്റ്റുഡൻസ്. വസ്ത്രധാരണം എന്നത് ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഏത് രീതിയിലുള്ള വസ്ത്രങ്ങളാണ് തനിക്ക് ഇണങ്ങുക എന്തൊക്കെയാണ് ധരിക്കേണ്ടത് എന്നൊക്കെ സ്വന്തം ഇഷ്ടമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആണ് ഈ വീഡിയോ മുഴുവനായി കാണുക.