ഗ്ലാസ് ഉണ്ടെങ്കിലും ഒരു കാര്യവുമില്ല.

നമ്മളിൽ പലരും മൃഗങ്ങളെ വളരെ സ്നേഹിക്കുന്നവരാണ്. മിക്ക ആളുകളുടെയും വീട്ടിൽ നായകളും പൂച്ചകളും അതുപോലെയുള്ള വളർത്തുമൃഗങ്ങളും ഉണ്ടാകും. കഴിയുന്നത്ര അവയുമായി അടുക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ വന്യജീവികളും ആയി സൗഹൃദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ അവയുമായി സമയം ചെലവഴിക്കാൻ കാട്ടിൽ പോകുന്നത് അത്ര ബുദ്ധി അല്ല.

അതുകൊണ്ടുതന്നെ ഏറ്റവും നല്ല വഴി മൃഗശാലയിൽ പോകുന്നതാണ്. നിർഭാഗ്യവശാൽ പലയിടങ്ങളിൽ നിന്നും ഉണ്ടായ പല സംഭവങ്ങളിൽ നിന്നും മൃഗശാലകൾ അത്ര സുരക്ഷിതമല്ലെന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാകും. അതിനു മുൻപ് നിങ്ങൾ എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ കൂടെ എനേബിൾ ചെയ്യൂ. പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

നമ്പർ 10 സിൽവർ ബാക്ക് ഗോറില്ല മൃഗശാലയിൽ ചെന്നാൽ വ്യത്യസ്തമായ മൃഗങ്ങളെ നമുക്ക് കാണാൻ സാധിക്കും. നമുക്ക് അത് വളരെ രസകരമായി തോന്നുകയും ചെയ്യും. എന്നാൽ മൃഗശാലയിലെ മൃഗങ്ങൾക്ക് നമ്മളെ കാണുന്നത് അത്ര രസകരം ആണോ. ബെർ ഹോസക്കിയിലെ ഒരു മൃഗശാലയിലാണ് ഈ സംഭവം നടക്കുന്നത്. ഈ സിൽവർ ബാക്ക് ഗൊറില്ലയെ എല്ലാവരും വളരെ ആശ്ചര്യത്തോടെ ആണ് കണ്ട് നിൽക്കുന്നത് എന്ന് വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

പക്ഷേ ഈ ഗൊറില്ലക്ക് അത്ര സന്തോഷം ജനിപ്പിക്കുന്ന കാര്യമായിരുന്നില്ല. സന്ദർശകരെ എല്ലാം ഭയത്തിൽ ആക്കികൊണ്ട് പെട്ടെന്നാണ് ഗോറില്ല ചില്ല് ഗ്ലാസിലേക്ക് ചാടി വീഴുന്നത് . അതിൽ വിള്ളൽ ഏൽക്കുകയും ചെയ്തു. ഭാഗ്യത്തിന് അതു പൊട്ടിയില്ല ഒരുപക്ഷേ ഗൊറില്ല ഒന്നുകൂടെ അതുപോലെ ചില്ലിൽ ഇടിച്ചിരുന്നെങ്കിൽ സംഭവങ്ങൾ ആകെ മാറിമറിഞ്ഞനെ കൂടുതൽ വിവരങ്ങൾ അറിയാൻ ആണ് ഈ വീഡിയോ മുഴുവനായി കാണുക.