അത്ഭുതപ്പെടുത്തുന്ന ജയിൽ ചട്ടങ്ങൾ.

ജയിലുകൾ കണ്ടുപിടിച്ചപ്പോൾ മുതൽ ആളുകൾ അവിടെ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു . മിക്ക ജയിലുകളിലും ഇടവേളകൾ തോറും ആസൂത്രണം ചെയ്തു തടവുപുള്ളികൾ പുറത്തുകടക്കുന്നുണ്ട്. അത്തരത്തിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഏറ്റവും മികച്ച 10 ജയിൽചാട്ടത്തെക്കുറിച്ച് ആണ് നമ്മൾ പറയാൻ പോകുന്നത്. ആരും പറയാത്ത കഥകളുടെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

നമ്പർ 10 എ വിൻഡോ ഓപ്പർച്യൂണിറ്റി . വീണുകിട്ടുന്ന ഒരു അവസരം പോലും നഷ്ടപ്പെടുതാത്ത ഒരു തടവുപുള്ളി ആണ് ഡെറിക് എസ്റ്റ്ൽ. ആത്മവിശ്വാസം കുറച്ചു കൂടുതൽ ഉള്ള വ്യക്തി കൂടിയാണ് ഇയാൾ. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കും എന്ന് അയ്യാൾ ഉറച്ചുവിശ്വസിച്ചിരുന്നു. അങ്ങനെ 2013 തനിക്ക് പുറത്തുകടക്കാനുള്ള എസ്റ്റ്ൽ കണ്ടെത്തി. മറിച്ചൊന്നും ചിന്തിക്കാതെ വീണ് കിട്ടിയ ആ അവസരം നോക്കി എസ്റ്റ്ൽ ബുക്കിംഗ് ഏരിയ വിൻഡോയിലൂടെ പുറത്തുചാടി.

വീഡിയോസ് ശ്രദ്ധിച്ചാൽ നമുക്ക് അത് മനസ്സിലാകും. ഒരു പൂച്ചയുടെ ചടുലതയോടെ ആണ് അയാൾ ആ കൗണ്ടറിൽ കൂടെ പുറത്തേക്ക് ചാടുന്നത് . ഇതേസമയം അടുത്തിടെ അറസ്റ്റിലായ ഒരാളുമായി ഉദ്യോഗസ്ഥർ തിരക്കിലായിരുന്നു. ഇതൊക്കെ എതിരാണ് എസ്റ്റ്ൽ പുറത്തേക്ക് ചാടിയത്. തമാര അപ്പ്ക്ഷ എന്ന് ഒരു സ്ത്രീ ജയിലിന് പുറത്ത് കാറുമായി എസ്റ്റ്റ്റിലിനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എസ്റ്റ്ൽ നെ പിടികൂടുന്നതിനായി ഉദ്യോഗസ്ഥരിൽ ഒരാൾ അതെ കൗണ്ടറിൽ കൂടെ പുറത്തേക്ക് ചാടി എങ്കിലും ഫലമൊന്നുമുണ്ടായില്ല. വാഹനത്തിലേക്ക് പെട്ടെന്ന് ഓടിക്കയറിയ എസ്റ്റ്റ്റിലിനെ ഉദ്യോഗസ്ഥർക്ക് പിടികൂടാൻ കഴിഞ്ഞില്ല. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.