ഈയൊരു ദിവസം അതായത് ഞായറാഴ്ച ദിവസം ഇങ്ങനെ ചെയ്തു നോക്കൂ.

നമസ്കാരം സുഹൃത്തുക്കളെ എ ആർ ക്കെ ബ്ലോഗ് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് പറയാൻ പോകുന്നത് ഞായറാഴ്ച ദിവസങ്ങളിൽ ചെയ്യേണ്ട ഒരു കാര്യത്തെ പറ്റിയാണ്. അതിലേക്ക് പോകുന്നതിനു മുൻപ് നമ്മൾ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം. നമ്മുടെ വീടുകളിൽ ആരെങ്കിലുമൊക്കെ അതിഥികളായി വിരുന്നുകാരായി അങ്ങനെ ആരെങ്കിലുമൊക്കെ വരാറുണ്ട്.

ഇങ്ങനെയുള്ള ആളുകൾ വരുമ്പോൾ അവര് പറയുന്ന വാക്കുകൾ അതായത് അവര് നമ്മുടെ വീട്ടിലിരുന്നുകൊണ്ട് ഉപയോഗിക്കുന്ന വാക്കുകൾ. പ്രത്യേകിച്ച് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് അവർ പറയുന്നതെങ്കിൽ അത് നമ്മളെയും നമ്മുടെ വീടിനെയും എഫ്ഫക്റ്റ് ചെയ്യുന്നതായിരിക്കും. നമ്മുടെ വീടിൻറെ ഉള്ളിൽ ഇരുന്ന് ഇവർ പറയുന്ന ഓരോ കാര്യങ്ങളും അതായത് ചിലപ്പോൾ അവരുടെ സങ്കടങ്ങൾ ആകാം അല്ലെങ്കിൽ അവർക്ക് ആരോടെങ്കിലും ഉള്ള ദേഷ്യം ആകാം അങ്ങനെ ഏതൊരു കാര്യവും പ്രത്യേകിച്ച് നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ.

നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ബേർഡ്സ് ഇതൊക്കെ നമ്മുടെ വീട്ടിൽ വന്നിരുന്നു മറ്റൊരാൾ പറയുകയാണെങ്കിൽ അത് നമ്മുടെ വീടിന് നമ്മളെ ദോഷകരമായി ബാധിക്കുന്നത് ആയിരിക്കും. അതേപോലെ തന്നെ ഒരു വ്യക്തി നമ്മുടെ വീട്ടിലേക്ക് വരുന്നു. കഴിവതും അവരെ നമ്മുടെ പൂജാമുറിയിൽ നമ്മുടെ ബെഡ്റൂമിൽ അല്ലെങ്കിൽ അടുക്കളയിലേക്ക് ഒക്കെ പ്രവേശിപ്പിക്കാതിരിക്കുക.

ഒരാൾക്ക് നമ്മളോട് പേഴ്സണൽ അടുത്ത് പറയണം അപ്പോൾ നമ്മൾ പലപ്പോഴായി യൂസ് ചെയ്യുന്നത് നമ്മുടെ ബെഡ്റൂമാണ്. അവിടെവെച്ചാണ് നമ്മൾ പലതും ചർച്ച ചെയ്യാറുള്ളത്. ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.