നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടോ അവയെ നമുക്ക് പരിഹരിക്കാം.

നമസ്കാരം സുഹൃത്തുക്കളെ എ ആർ ക്കെ ബ്ലോക്ക് ചാനലിലേക്ക് ഏവർക്കും സ്വാഗതം. ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേപോലെ തന്നെ നമ്മുടെ ചാനലിലെ മറ്റുള്ള വീഡിയോസ് കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ഐശ്വര്യവും സമ്പത്തും ഒക്കെ ഉണ്ടാക്കാൻ വേണ്ടി ഉള്ള പരിഹാരമാർഗമാണ്.

ഈ പരിഹാരമാർഗ്ഗം ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് കൊണ്ട് എല്ലാവർക്കും അതിൻറെ ഗുണഫലങ്ങൾ ലഭിക്കുന്നതായിരിക്കും. ഇത് ചെയ്യേണ്ടത് ബുധനാഴ്ച ദിവസമാണ്. ബുധനാഴ്ച കാലത്ത് അതായത് ഒരു 5:00 തുടങ്ങിയ 7:00 സമയത്തിനുള്ളിൽ ഇത് ചെയ്യുക. കുളിച്ച് ശുദ്ധിയായി ഈ ഒരു പരിഹാരം ചെയ്യുക. ഇത് ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ഭവനത്തിൽ ലക്ഷ്മീ കടാക്ഷം ഉണ്ടാവുകയും എങ്ങനെയുള്ള ലക്ഷ്മി കടാക്ഷം ഉള്ള വീടുകളിൽ ഐശ്വര്യവും സമ്പത്തും ഒക്കെ വർധിക്കുന്നത് ആയിരിക്കും.

ചെയ്യേണ്ടത് നിങ്ങൾ ഒരു മൺകുടം അതല്ലെങ്കിൽ ഒരു പാത്രം സൗകര്യപ്രദമായത് എടുക്കുക അതായത് ചെറിയ പാത്രമോ മൺകുടമോ ചെറിയ എന്തെങ്കിലുമൊക്കെ മതി അതിൽ ഏതാണ് നിങ്ങൾക്ക് സൗകര്യപ്രദമായത് അത് എടുക്കുക മൺകുടത്തിൽ തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല. ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം എന്നേയുള്ളൂ.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ശുദ്ധ മായിട്ടുള്ള പാത്രം വേണം ഇതിനുവേണ്ടി എടുക്കുവാൻ ആയിട്ട്. നമ്മൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് അശുദ്ധി ആയിട്ടുള്ള പാത്രങ്ങൾ ഒന്നും ഇതിനുവേണ്ടി എടുക്കരുത്. ശുദ്ധം ആയിട്ടുള്ള ഒരു പാത്രം ഇതിനുവേണ്ടി എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.