നാണയം മതി സാമ്പത്തിക പ്രശ്നങ്ങൾ മാറാൻ

നമസ്കാരം സുഹൃത്തുക്കളെ , എ ആർ കെ ബ്ലോക്സ് ചാനലിലേക്ക് ഏവർക്കും സ്വാഗതം. ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ മതിയാകും. ഇന്ന് പറയാൻ പോകുന്നത് നിങ്ങളുടെ കടബാധ്യതകൾ മാറാൻ അതുപോലെ നിങ്ങൾക്ക് ലോൺ മറ്റും ഉണ്ടെങ്കിൽ അതൊക്കെ അടഞ്ഞു തീരാൻ ആയിട്ട് അങ്ങനെ ഈ ബാധ്യതകൾ എല്ലാം മാറി കുറച്ചു പണം നിങ്ങൾക്ക് സമ്പാദിക്കാൻ ആയിട്ട് ചെയ്യാവുന്ന ലളിതമായ ഒരു കർമ്മമാണ്.

ഇതിന് നമുക്ക് വേണ്ടത് 6 ഒരുരൂപ നാണയങ്ങൾ ആണ്. അതുപോലെതന്നെ ഈ കർമ്മം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടു മണിക്കും ഇടയിലുള്ള ആ ഒരു സമയത്ത് ഈ കർമ്മം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്. ഇനിയും ആ സമയത്ത് ഈ കർമ്മം ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് വെള്ളിയാഴ്ച കാലത്തോ അതോ സന്ധ്യാസമയം വിളക്ക് ഒക്കെ കത്തിക്കുന്ന സമയത്തിന് മുന്നേയുള്ള സമയത്തോ ഇത് ചെയ്യാവുന്നതാണ്.

അതുപോലെതന്നെ ഈ കർമ്മം ചെയ്യുമ്പോൾ കുളിച്ച് ശുദ്ധിയായി വേണം ചെയ്യാനായിട്ട്. ഇനിയും ഈ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വെച്ചു കഴിഞ്ഞാൽ നിങ്ങൾ വെള്ളിയാഴ്ച കുളിച്ച് ശുദ്ധിയായി ഈ ആറ് ഒരുരൂപ നാണയങ്ങൾ നന്നായിട്ട് നിങ്ങളുടെ കൈകളിൽ മുറുകെ പിടിക്കുക അതിനുശേഷം നിങ്ങളുടെ വീടിൻറെ വടക്കുകിഴക്കുഭാഗത്ത് ആയിട്ട് വെക്കുക.

അതായത് വീടിനുപുറത്ത് വടക്ക്-കിഴക്ക് മൂലയിൽ നിന്നിട്ട് ഈ നാണയം നിങ്ങൾ മൂന്നുതവണ തലയ്ക്ക് ഉഴിയുക അതായത് ക്ലോക്ക് വൈസ് രീതിയിൽ മൂന്നുതവണ തലയ്ക്ക് ഉഴിയുക. തലക്ക് ഈ നാണയം ഉഴിഞ്ഞതിനുശേഷം നിങ്ങൾ ഈ നാണയം കൈകളിൽ വച്ച് കൊണ്ട് തന്നെ 41 തവണ ശ്രീം എന്ന് ഉച്ചരിക്കുക. ശ്രീം എന്ന് മാത്രം ഉച്ചരിച്ചാൽ മതി.