ഈ മൂന്നു ലക്ഷണങ്ങൾ നിങ്ങൾക്ക് ഒരുമിച്ച് കാണുക ആണെങ്കിൽ ഓറൽ കാൻസർ ഉറപ്പാണ്.

ഫെബ്രുവരി നാല് നമ്മൾ എല്ലാ വർഷവും വേൾഡ് കാൻസർ ഡേ ആയി ആണ് ആചരിക്കുന്നത്. ഈ വർഷത്തെ വേൾഡ് ക്യാൻസർ ഡേയുടെ തീം ക്ലോസ് തി ഗ്യാപ്പ് എന്ന് ആണ്. അതിൻറെ ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു അസ്പെക്റ്റ് എന്താണ് എന്ന് വെച്ചാൽ പബ്ലിക് അവയർനസ് എബൗട്ട് ക്യാൻസർ എന്നാണ് അതായത് കാൻസറിനെക്കുറിച്ച് പബ്ലികിന് കൂടുതൽ അവയർനസ് നൽകുക.

അതിൻറെ ഭാഗമായി ഓറൽ ക്യാൻസറിനെ പറ്റി ഒരു ചെറിയ അവയർനസ് പബ്ലിക് നൽകുക എന്നത് ആണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. വേൾഡിൽ തന്നെ ക്യാൻസർ പരിശോധിച്ചാൽ ആറാമത്തെ കോമൺ ഡാൻസറാണ് ഓറൽ ക്യാൻസർ. ഇന്ത്യ പൊതുവേ ഓറൽ ക്യാൻസർ ക്യാപിറ്റൽ എന്നാണ് അറിയപ്പെടുന്നത്. അതിന് കാരണം ലോകത്തിലെ വൺ വേർഡ് ഓഫ് ദ ക്യാൻസർ അതായത് 3 ഇൽ ഒന്ന് ഓറൽ ക്യാൻസർ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ നമുക്ക് ഓറൽ ക്യാൻസറിനെ പറ്റി ഒരു അവയർനസ് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായ ഒന്ന് ആണ്.

ആദ്യമായി ക്യാൻസർ അഥവാ വായിലെ അർബുദ രോഗം ആരിൽ ഒക്കെ ആണ് കണ്ടു വരുന്നത്. യൂഷ്വലി ഒരു 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആണ് ഇത് സാധാരണ കാണുന്നത്. അതിലും കുറവ് വയസ്സ് ഉള്ളവരിൽ ഇത് ഇടയ്ക്ക് കാണപ്പെടാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.