കുളിക്കുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് കുളിച്ചു നോക്കൂ മുടി കൊഴിച്ചിൽ പൂർണമായി മാറി മുടി വളരും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമുക്ക് മുടി കഴിക്കാൻ വേണ്ടി വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെർബൽ ഷാംപൂ വീഡിയോ ആയി ആണ്. നമ്മൾ പൊതുവേ കടയിൽനിന്ന് ഷാംപൂ വാങ്ങി ഉപയോഗിച്ച് മുടി കഴുകുന്നവർ ആയിരിക്കും ചിലർ ആകട്ടെ സോപ്പ് ഒക്കെ ഉപയോഗിച്ച് ആയിരിക്കും അവരുടെ മുടി കഴുകുക. ഏറ്റവും വലിയ തെറ്റ് ആണ് തലയിൽ സോപ്പ് ഉപയോഗിക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് ഇപ്പോൾ അധികം വലിയ പ്രശ്നമൊന്നും തോന്നുന്നു ഉണ്ടായിരിക്കുകയില്ല.

കുറച്ചു കഴിയുമ്പോൾ നിങ്ങൾക്ക് അതിൻറെ നെഗറ്റീവ് റിസൾട്ട് കിട്ടി തുടങ്ങുന്നത് ആണ് അതുകൊണ്ട് ഒരു കാരണവശാലും നിങ്ങൾ തലയിൽ സോപ്പ് ഉപയോഗിക്കരുത്. അതിനുപകരം ഈ ഒരു റെമഡി നിങ്ങൾ യൂസ് ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ മുടിവളർച്ചയ്ക്കു വളരെയധികം സഹായിക്കും. കൂടാതെ തലയിലുള്ള അഴുക്കുകൾ എല്ലാം കളയാൻ വളരെ നന്നായി തന്നെ ഹെൽപ്പ് ചെയ്യുന്നത് ആണ്. നമ്മുടെ മുടി പൊട്ടി പോകുന്ന പ്രശ്നം അതോടൊപ്പം തന്നെ മുടികൊഴിച്ചാൽ ഇവ എല്ലാം കുറയ്ക്കുകയും.

അതുപോലെതന്നെ മുടിവളർച്ചയ്ക്കു മുടിക്ക് ഉള്ള് വെക്കാന് എല്ലാം ഇത് സഹായിക്കുന്നുണ്ട്. എല്ലാം കൊണ്ട് തന്നെ മുടിക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു ഷാംപൂ ആണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ഒരു ഹെർബൽ ഷാംപൂ തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ഇവിടെ ഒരു പാത്രം എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.