മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും മാറാൻ ദിവസവും രാത്രി ഇത് തേച്ച് നോക്കൂ.

ഞാനിന്ന് വന്നിട്ടുള്ളത് ഒരു വൈറ്റമിൻ ക്രീമിൻറെ വീഡിയോയുമായി ആണ്. സ്കിൻ നിറം വെക്കാൻ നമുക്ക് രാത്രി ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ക്രീം ആണ് ഇത്. എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു ഐറ്റം ഉപയോഗിച്ച് ആണ് നമ്മൾ ഈ ഒരു ക്രീം റെഡിയാക്കി എടുത്തിട്ടുള്ളത്. ഒരുപാട് നേരം ഇത് നിങ്ങൾ മുഖത്ത് അപ്ലൈ ചെയ്ത് വെച്ചിരിക്കണം എന്നില്ല ഒരു മണിക്കൂർ വെച്ച് ഇരുന്നാൽ തന്നെ നിങ്ങൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കുന്നത് ആണ്.

നിങ്ങളുടെ സ്കിന്നിൽ ഉള്ള കറുത്തപാടുകളും കരിവാളിപ്പു ഒക്കെ മാറി സ്കിൻ നന്നായി നിറം വയ്ക്കാൻ സഹായിക്കുന്ന അത്ര അധികം എഫക്ടീവ് ആയ ഒരു നൈറ്റ് ക്രീം ആണ് ഇത്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതും യൂസ് ചെയ്യുന്നതും എന്ന് ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. ഒരു ക്ലീൻ ബൗൾ എടുത്ത് അതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുത്ത് ആണ് നമ്മൾ ഈ ഒരു പാക്ക് വളരെ ഈസിയായി തയ്യാറാക്കാൻ പോകുന്നത്.

വളരെ കുറഞ്ഞ അളവിൽ മാത്രം ഇൻഗ്രീഡിയൻസ് എടുത്താൽ മതി അത് തന്നെ നമുക്ക് ഒരാഴ്ച യൂസ് ചെയ്യാൻ സാധിക്കും. ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുന്നത് ആണ് ഏറ്റവും നല്ലത് എങ്കിൽ ആണ് ഒരാഴ്ചവരെ ഇത് കേട് ആകാതെ ഇരിക്കുക യുള്ളൂ. നേരത്തെ പറഞ്ഞതു പോലെ ഇതൊരു നൈറ്റ് ക്രീം ആണ് രാത്രി മാത്രമേ ഇത് യൂസ് ചെയ്യാൻ പാടുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.