ഈ തെറ്റുകളെല്ലാം ഇനിയും ആവർത്തിച്ചാൽ മുടി മുഴുവനായി കൊഴിഞ്ഞു പോകും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ മുടി കൊഴിച്ചിലിന് കാരണമാകുന്ന കുറച്ച് തെറ്റുകൾ നിങ്ങളുമായി ഷെയർ ചെയ്യാൻ ആണ്. മിക്ക ആളുകളും ചെയ്ത് വരുന്ന തെറ്റുകളാണ് ഇതൊക്കെ. നമ്മളെല്ലാവരും അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഒരുപാട് തെറ്റുകൾ ഇതിലുൾപ്പെടും. അപ്പോൾ ഇത്തരം തെറ്റുകൾ ഒഴിവാക്കുക ആണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ മുടികൊഴിച്ചൽ നിങ്ങൾക്ക് എന്തായാലും കുറയ്ക്കാൻ വേണ്ടി സാധിക്കുന്നത് ആണ്.

നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന പല കാര്യങ്ങളും നമ്മുടെ മുടി വളർച്ചയുടെ കാര്യത്തിൽ നമ്മൾ ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ ഉൾപ്പെടുത്തുന്നുണ്ട് അത് അല്ലാതെ പുതിയതായി കിട്ടുന്ന പല അറിവുകളും നമ്മൾ ചെയ്യാറുണ്ട്. അപ്പോൾ ഇങ്ങനെ ചെയ്തു വരുന്നതിൽ ഒക്കെ കുറച്ച് തെറ്റുകൾ ഒക്കെ ഉണ്ട്. നമ്മൾ പണ്ടുമുതലേ കേട്ട് ശീലിച്ചത് എല്ലാം തന്നെ ശരിയായിരിക്കണം എന്ന് ഇല്ല ഇപ്പോൾ നമ്മൾ അറിയുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ എല്ലാതും നമ്മുടെ മുടിക്ക് ശരിയാകണമെന്നില്ല. അപ്പോൾ അതിൽ നല്ലത് മാത്രം എടുത്ത് ചെയ്യുക.

അങ്ങനെ നിങ്ങൾ ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ കുറച്ച് കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നത്. മുടി വളരാൻ എല്ലാവർക്കും ഇഷ്ടമാണ്. ആണുങ്ങൾക്ക് ആണെങ്കിലും പെണ്ണുങ്ങൾക്ക് ആണെങ്കിലും ഒക്കെ ഇഷ്ടമുള്ള കാര്യമാണ് മുടി വളരുക എന്നത്. ചിലരാണെങ്കിൽ മുടി നന്നായി കെയർ ചെയ്യുന്നവർ ആയിരിക്കും ചിലർ കെയർ ചെയ്യാത്തവർ ആയിരിക്കും. ചില ആളുകളുണ്ട് മുടി കെയർ ചെയ്തില്ലെങ്കിലും നല്ലതുപോലെ മുടി വളരുന്നവർ. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.