പല്ലിലെ എത്ര കടുത്ത കറയും ഒറ്റ യൂസിൽ ഇളക്കി 5 മിനിറ്റിൽ പളപള വെട്ടിതിളങ്ങും.

ഇന്നത്തെ നമ്മുടെ വീഡിയോ പല്ലിലെ കറ എളുപ്പത്തിൽ കളയാൻ വേണ്ടി ഉള്ള നല്ല അടിപൊളി ടിപ്പ് ആണ്. അപ്പോൾ പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് പല്ലിൽ നല്ല കറുപ്പ് നിറത്തിൽ കറ പിടിച്ച് ഉണ്ടാകും. ചിലർക്ക് ഫ്രണ്ട് പല്ലിൽ മുന്നിൽ തന്നെ കറുത്ത കറ പിടിച്ചിട്ട് ഉണ്ടാകും ചിലർക്ക് ആണെങ്കിൽ ഉള്ളിലേക്ക് ആയി ഉള്ളിലെ പല്ലുകളിൽ ആയിരിക്കും അപ്പോൾ എങ്ങനെയുള്ള കറ ആണെങ്കിലും നമുക്ക് ഈ ഒരു ടിപ്പ് ഉപയോഗിക്കാവുന്നത് ആണ്.

ഈ ടിപ്പ് ഉപയോഗി്ച്ച് ആ കറകളൊക്കെ ഇളക്കി മാറ്റാവുന്നതാണ്. പല്ലിലെ കറ കളയുവാനും പല്ല് നല്ല വൃത്തിയായി ഇരിക്കാനും അതുപോലെ തന്നെ പല്ലിന് നല്ല വെളുപ്പ് നിറം കിട്ടാനും ഒക്കെ വേണ്ടി നന്നായിത്തന്നെ ഹെൽപ്പ് ചെയ്യുന്ന ഒരു ടിപ്പ് ആണ് ഇത്. അപ്പോൾ എല്ലാവരും ഇത് തീർച്ചയായും മറക്കാതെ ചെയ്തു നോക്കുക. നമ്മുടെ വീട്ടിൽ തന്നെ ഇപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് മാത്രം മതി.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു എടുക്കാവുന്ന ഒരു ടിപ്പ് ആണ് ഇത്. നമുക്ക് പുറത്തുനിന്ന് ഒന്നുംതന്നെ വാങ്ങേണ്ടി വരില്ല. ഏത് വീട്ടിലും എപ്പോഴും കാണുന്ന ഇൻഗ്രീഡിയൻസ് മാത്രമേ ഇത് ഉപയോഗിച്ചിട്ടുള്ളൂ. നമ്മൾ രാവിലെ സാധാരണ ബ്രഷ് ചെയ്യുന്നതിന് പകരം ഈ റെമഡി എടുത്ത് ബ്രഷ് ചെയ്ത് കൊടുത്താൽ മതി. അത് ബ്രഷിൽ തന്നെ പിടിച്ചുനിൽക്കും അങ്ങനെ ഒലിച്ച് പോകുക ഒന്നുമില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.