വെരിക്കോസ് വെയിൻ വെറും 7 ദിവസം കൊണ്ട് തന്നെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും… ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… ഉപയോഗിച്ചവർക്ക് എല്ലാം ഉഗ്രൻ റിസൾട്ട്…

ഇന്നു പറയാൻ പോകുന്നത് നമുക്കുണ്ടാവുന്ന വെരിക്കോസ് വെയിൻ നല്ല രീതിയിൽ റെഡിയാക്കാൻ ഉള്ള നല്ലൊരു ടിപ്സ് നെ കുറിച്ചാണ്… അങ്ങനത്തെ പ്രശ്നം ഉള്ളവരൊക്കെ ഈ ഒരു ടിപ്സ് ട്രൈ ചെയ്തു നോക്കുക. വെറും ഏഴു ദിവസം കൊണ്ട് തന്നെ ഈ ഞരമ്പ് ചുളിവുകൾ എല്ലാം മാറ്റി നല്ലരീതിയിൽ രക്ത ഓട്ടോ k തുടങ്ങി നല്ല രീതിയിൽ നടക്കാൻ സാധിക്കും. ഒട്ടും തന്നെ വേദന ഉണ്ടാവില്ല. ഈ വെരിക്കോസ് വെയിൻ ഉണ്ടാവാനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് നിന്ന് പണിയെടുക്കുന്നവർ, അതുപോലെ ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് എങ്കിലും ഇങ്ങനത്തെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും.

അതുപോലെ നമ്മുടെ ശരീര രീതികൾ അതായത് ഭക്ഷണം കഴിക്കുന്നത്, നമുക്കുണ്ടാകുന്ന കാൽസ്യ കുറവ് അതൊക്കെ മൂലം ഇങ്ങനത്തെ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്പോൾ ആ ഒരു പ്രശ്നം ഒക്കെ തന്നെ ഈ ഒരു ഇൻഗ്രീഡിയൻസിലൂടെ മാറ്റിയെടുക്കാം. ഇത് തയ്യാറാക്കാനായി ആദ്യ ഒരു പാത്രം എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ വെളുത്ത എള്ള് ചേർത്തു കൊടുക്കാം.

അതിലേക്ക് ചൂടാക്കി എടുക്കാത്ത നല്ല ഫ്രഷ് പാൽ ഒരു മൂന്നാല് ടീസ്പൂൺ ഒഴിച്ചു കൊടുക്കാം. എന്നിട്ട് ഇതൊരു രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കണം. രണ്ടു മണിക്കൂർ കഴിഞ്ഞ ശേഷം ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇത് അപ്ലൈ ചെയ്യുന്നതിനുമുൻപ് കാൽ വൃത്തിയായി കഴുകിയെടുക്കുക. അതിനുശേഷം ഒരു ഇൻഗ്രീഡിയൻസ് ഞരമ്പ് പൊങ്ങി കിടക്കുന്ന സ്ഥലങ്ങളിലൊക്കെ തേച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ചുരുണ്ടു കിടക്കുന്ന ഞരമ്പുകൾ ഒക്കെ നിവരും. അവിടെ രക്തം ഒക്കെ പഴയതുപോലെ ഓടാൻ തുടങ്ങും. ഇത് അപ്ലൈ ചെയ്തിട്ട് ഒരു രണ്ടു മണിക്കൂർ വയ്ക്കുക. എന്നിട്ട് കഴുകിക്കളയാം. ഇത് ഒരാഴ്ച തുടരെ ചെയ്തു കൊടുത്താൽ നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുക. അപ്പോൾ ഇത് നല്ലൊരു ടിപ്സ് ആണ്. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക…ഈ ഒരു ഇൻഫർമേഷൻ എല്ലാവരിലേക്കും ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.