എന്തൊക്കെ പരീക്ഷിച്ചു നോക്കിയിട്ടും വെയിറ്റ് കുറയുന്നില്ലേ… ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… വെറും ആറു ദിവസം കൊണ്ട് 21 കിലോ വരെ കുറച്ച് എടുക്കാം…

ഇന്ന് പറയാൻ പോകുന്നത് വെയിറ്റ് കുറയ്ക്കാനുള്ള നല്ലൊരു ഒരു ടിപ്സ് ആയിട്ടാണ്… തീർച്ചയായും ഇത് നമ്മൾ കുറച്ചുനാൾ ഒന്ന് ട്രൈ ചെയ്യുമ്പോൾ തന്നെ നന്നായി നമ്മുടെ വെയിറ്റ് ഒക്കെ കുറയും. അത് നമുക്ക് കണ്ടു തന്നെ അറിയാൻ പറ്റും. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രം എടുക്കാം. അതിലേക്ക് ഒരു ഗ്ലാസ് ഒന്നര ഗ്ലാസ് എന്ന രീതിയിൽ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു മൂന്നാല് കഷണം വെളുത്തുള്ളി ചെറുതായി മുറിച്ച് ഇട്ട് കൊടുക്കുക.

എന്നിട്ട് ഇത് നന്നായെന്ന് തിളപ്പിച്ച് എടുക്കണം. തിളപ്പിച്ചു കഴിഞ്ഞതിനുശേഷം അത് ഒരു ഗ്ലാസ്സിലേക്ക് മാറ്റാം. അതിനുശേഷം ഇ ക്ലാസിലെ വെള്ളത്തിലേക്ക് നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ എന്ന അളവിൽ നീര് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം. എന്നിട്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഡെയിലി കാലത്ത് രാവിലെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

വെയ്റ്റ് ലോസ് ന് ഏറ്റവും നല്ലൊരു ടിപ്സ് ആണിത്. ഈ ഡ്രിങ്ക് കുടിക്കുന്ന അതിനോടൊപ്പം തന്നെ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കണം അതുപോലെ വ്യായാമവും ചെയ്യുക. ഇത് കുടിക്കുമ്പോൾ തന്നെ നിങ്ങൾക്ക് വെയിറ്റ് കുറയുന്നത് അറിയാൻ പറ്റും. നിങ്ങൾക്ക് എത്ര വെയിറ്റ് കൊറേ ആണോ അത്രയും ദിവസം ഇത് കുടിച്ചു കൊണ്ടിരിക്കുകയാണ്. യാതൊരു സൈഡ് ഇഫക്ടും ഇതിലില്ല. തികച്ചും നല്ല ഒരു ടിപ്സ് ആണിത്. അപ്പോൾ തീർച്ചയായും എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. ഈ ഒരു ഇൻഫർമേഷൻ എല്ലാവരിലേക്കും ഷെയർ ചെയ്തു നൽകുക…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.