ഡയറ്റിങ് ചെയ്യാതെ തന്നെ നമുക്ക് അമിതഭാരം കുറയ്ക്കാം… ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… ഒരാഴ്ച കൊണ്ട് 7 കിലോ വരെ കുറയ്ക്കാം…

വളരെ പെട്ടെന്ന് തന്നെ ഡയറ്റിങ് ഒന്നും ചെയ്യാതെ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ടിപ്സ് നെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇന്ന് കാലത്ത് എക്സസൈസ് ഒന്നും ചെയ്യാൻ ടൈം ആർക്കും ഉണ്ടാവില്ല. എന്തെങ്കിലുമൊക്കെ കഴിച്ച് ഓഫീസിലേക്കും മറ്റുള്ള കാര്യങ്ങൾ ലേക്ക് പോകുകയാണ് എല്ലാവരും. വ്യായാമം ഒന്നും ഇപ്പോൾ ആരും ചെയ്യുന്നില്ല.

അപ്പോൾ അവർക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്സ് ആണ് ഇത്. അപ്പോൾ നമുക്ക് ഇത് വളരെ ഈസിയായി ചെയ്തെടുക്കാം. അതിലും പെട്ടെന്നുതന്നെ റിസൾട്ട് ലഭിക്കും. ഇത് നമ്മുടെ വീട്ടിലെ സാധാരണ ഇൻഗ്രീഡിയൻസ് വെച്ചാണ് തയ്യാറാക്കുന്നത്. ഇത് ഒരു ഏഴ് ദിവസം തുടരെ കഴിച്ചാൽ മൂന്നു മുതൽ നാല് കിലോ വരെ കുറയ്ക്കാം. അത്രയും നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒരു ടിപ്സ് ആണിത്.

അപ്പോൾ തീർച്ചയായും എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുക. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ജീരകപ്പോടി ചേർത്തു കൊടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ പട്ട പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഒരു ഗ്ലാസിലെ ചെറുതായി ചൂടുള്ള വെള്ളം എടുക്കുക.

അതിലേക്ക് ഈ മിക്സ് ചെയ്തു വെച്ച പൊടി ഇട്ടു കൊടുക്കുക. എന്നിട്ടും നന്നായെന്ന് മിക്സ് ചെയ്തു കൊടുക്കാം. ഇങ്ങനെ ഒരു ഏഴുദിവസം നിങ്ങൾ തുടരെ കഴിച്ചാൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കാൻ പോകുന്നത്. ഇത് കാലത്ത് വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. വ്യായാമം ഒന്നും ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇതൊരു ഏഴു ദിവസം തുടരെ നിങ്ങൾ കാലത്ത് കഴിച്ചാൽ മതി.

നിങ്ങൾക്ക് ഒരാഴ്ച കഴിയുമ്പോൾ തന്നെ വ്യത്യാസം കണ്ടറിയാം. അപ്പോൾ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. യാതൊരു സൈഡ് എഫക്റ്റ് ഇതിലില്ല. അത്രയും ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രിങ്ക് ആണിത്. ഈ ഒരു ഇൻഫർമേഷൻ എല്ലാവരിലേക്കും ഷെയർ ചെയ്തു നൽകുക…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.