വാസ്തു വീടിനേ എത്തരത്തിലാണ് സ്വാധീനിക്കുന്നത്??? വീടിൻറെ ഈ ഭാഗത്ത് അറിയാതെപോലും അഴുക്ക് വെള്ളം ഒഴിച്ചു കളയാൻ പാടില്ല… ഒരിക്കലും ഗതി പിടിക്കില്ല…

വീടിൻറെ വാസ്തു അനുകൂലമാകുന്ന ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കുക ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല ദിനങ്ങൾ വന്നുചേരുന്ന സാഹചര്യങ്ങളാണ്. എല്ലാവർക്കും വാസ്തു സംബന്ധമായ കാര്യങ്ങൾ അറിയണമെന്നില്ല. എന്നിരുന്നാലും വാസതു അനുകൂലമാകുന്ന ചില അറിവുകൾ പകർന്ന് തരുന്ന ഇത്തരം വീഡിയോകൾ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമാകുന്ന അതുവഴി ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഉയർച്ചകളും ഒക്കെ എന്തിൻറെ അടിസ്ഥാനത്തിലാണ് വാസ്തു ഇത്തരത്തിൽ സ്വാധീനിക്കുന്നു എന്നുള്ള കാര്യങ്ങൾ ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കാവുന്ന കാര്യമേ ഉള്ളൂ… വാസ്തുവിൻ്റെ കാര്യങ്ങൾ വളരെ ലളിതവും ഗുണാനുഭവങ്ങൾ ഏറെ ഉള്ളതുമാണ്.

അത്തരത്തിൽ ഓരോ ഭവനവും നിർമ്മിക്കുമ്പോഴും പുതിയ ഭവനത്തിൽ താമസിക്കുമ്പോഴും ഇപ്പോൾ നിലവിലുള്ള വീടുകളിൽ താമസിക്കുന്ന ആളുകൾക്കും അത്തരത്തിലുള്ള ഓരോ തകരാറുകളാണ് ഓരോ ഭവനങ്ങളിലും ഉള്ളത് എന്ന് സ്വയം തിരിച്ചറിയാനുള്ള സാഹചര്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്…അബദ്ധത്തിൽ പോലും ഒരാളും വീടിൻറെ ചില ഭാഗത്ത് മലിനജലം മാലിന്യ വസ്തുക്കൾ ഇത്തരം സാധനങ്ങൾ വലിച്ചെറിയാൻ പാടുള്ളതല്ല.

അങ്ങനെ ചെയ്യുന്ന പക്ഷം വീടിൻറെ പോസിറ്റീവ് എനർജി അനുകൂലമായ ആയ ഊർജ്ജ തരംഗങ്ങൾ ലഭ്യമായി കൊണ്ട് വീട്ടിൽ ഉള്ള ആളുകളുടെയും അവിടെയുള്ള എല്ലാ തരത്തിലുമുള്ള ഗുണാനുഭവങ്ങൾ ലഭിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്ന ചില വസ്തുക്കൾ. അത് ഏതൊക്കെ സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ പാടില്ല ഒഴുക്കി കളയാൻ പാടില്ല. അത്തരത്തിൽ ഒഴുക്കി കളഞ്ഞാൽ അത് എത്തരത്തിൽ ആണ് ജീവിതം ദുരിതപൂർണമാക്കുന്നത് എന്ന് നമുക്കൊന്നു പരിശോധിക്കാം.

ഏറ്റവും പ്രധാനപ്പെട്ട ദിക്കാണ് തെക്ക് പടിഞ്ഞാറ് മൂല. തെക്ക് പടിഞ്ഞാറ് മൂല എപ്പോഴും വൃത്തിയായി ഇരിക്കണം. അവിടെ അഴുക്ക് വെള്ളം ഒരുകാരണവശാലും ഒഴുക്കിക്കളയാൻ പാടുള്ളതല്ല. അങ്ങനെ ഒഴുക്കിക്കളയുന്ന സമയം അവിടെ സാമ്പത്തിക കാര്യങ്ങൾ മുടങ്ങാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും.