മുട്ടവെള്ള മാത്രം മതി ചർമസംരക്ഷണത്തിന്. ക്ലിയർ സ്കിൻ സ്വന്തമാക്കാൻ എളുപ്പവഴി.

ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് നമുക്ക് എല്ലാവർക്കും തന്നെ വളരെ യൂസ്ഫുൾ ആയിട്ടുള്ള വളരെ സിമ്പിൾ ആയി ചെയ്യാൻ സാധിക്കുന്ന കുറച്ച് ടിപ്പ്സ് ഉപയോഗിച്ച് ഉള്ള ഒരു വീഡിയോ ആണ്. ഈ ടിപ്പുകൾ ഒക്കെ തന്നെ ചെയ്യുന്നത് ഒരു ഒറ്റ ഇൻഗ്രീഡിയൻറ് ഉപയോഗിച്ച് മാത്രമാണ് എന്ന് ഉള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത. ഇത് ആകുമ്പോൾ നമുക്ക് പുറമേ പോയി അതായത് ആയുർവേദ ഷോപ്പിൽ ഒക്കെ പോയി മരുന്ന് ഒന്നും തിരയേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ നമ്മൾ സ്ഥിരം എന്നപോലെ ഉപയോഗിക്കുന്ന ഒരു വസ്തു ആണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത് അത് മറ്റൊന്നുമല്ല നമ്മുടെ മുട്ടവെള്ള ആണ്.

ഇവിടെ മുട്ടയുടെ വെള്ള മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ മഞ്ഞക്കരു നമുക്ക് ഉപയോഗിക്കാം വളരെ അധികം പ്രോട്ടീൻ റിച്ച് ആയിട്ടുള്ളത് ആണ് ഇതിൻറെ മഞ്ഞക്കരു എന്ന് പറയുന്നത് പക്ഷേ അതിൻറെ സ്മെൽ എല്ലാവർക്കും അങ്ങനെ ഇഷ്ടപ്പെടണം എന്ന് ഇല്ല. പേഴ്സണൽ എനിക്കും വലിയ ഇഷ്ടം ഇല്ല. അപ്പോൾ മുട്ടയുടെ വെള്ള ആകുമ്പോള് വെള്ളയ്ക്ക് പോലും മണമില്ലാത്ത രീതിയിൽ റീഫ്രഷ്മെൻറ് കിട്ടുന്ന രീതിയിലുള്ള കുറച്ച് ടിപ്സ് ആണ് ഇന്ന് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

അപ്പോൾ സാധാരണ ആയി മുട്ടവെള്ള പലരും സ്കിന്നിലേക്ക് ആയാലും ഹെയറിലേക്ക് ആയാലും ഉപയോഗിക്കാറുണ്ട് പക്ഷേ എന്നാൽ പോലും അതിൻറെ ശരിയായ രീതികൾ ഏതൊക്കെ ആണ് എന്നുള്ളതാണ് നമ്മൾ പരിചയപ്പെടുന്നത്. ഉള്ളിലേക്ക് കഴിച്ചാൽ മുട്ടയുടെ ഗുണങ്ങൾ എന്തൊക്കെ ആണ് എന്നതിലേക്ക് ഒന്നും ഞാൻ പോകുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.